Rajanee hridayam ...
Movie | Maalayogam (1990) |
Movie Director | Sibi Malayil |
Lyrics | Kaithapram |
Music | Mohan Sithara |
Singers | MG Sreekumar |
Lyrics
Lyrics submitted by: Rajagopal Added by ജിജ സുബ്രഹ്മണ്യൻ on June 16, 2010 Rajanee hridhayam pole Mizhineer mukulam pole Ormakal than chashakam Nirayukayayirunnu Vidarum vyadhathan mukuram pole Ithuvazhi ozhukum gathakalangal Kaveri nadiyayi Chilapathikaram padiya ragam Chilambayi veenudayumbol (rajanee hridayam) Ardra vishadam nurayayi chinnum Sarayu nadiyum thengi Janaki enthum Sandra vilapam Yugamarmmaramayi vadi (rajanee hridayam) | വരികള്‍ ചേര്‍ത്തത്: രാജഗോപാല്‍ Added by ജിജാ സുബ്രഹ്മണ്യൻ on June 15, 2010 രജനീഹൃദയംപോലെ മിഴിനീർമുകുളംപോലെ ഓർമ്മകൾതൻ ചഷകം നിറയുകയായിരുന്നു വിടരും വ്യഥതൻ മുകുരംപോലെ (രജനീ...) ഇതുവഴി ഒഴുകും ഗതകാലങ്ങൾ കാവേരിനദിയായ് (2) ചിലപ്പതികാരം പാടിയ രാഗം ചിലമ്പായി വീണുടയുമ്പോൾ (2) (രജനീ...) ആർദ്രവിഷാദം നുരയായ് ചിന്നും സരയൂ നദിയും തേങ്ങി (2) ജാനകി ഏകും സാന്ദ്ര വിലാപം യുഗമർമ്മരമായ് വാടി (രജനീ...) |
Other Songs in this movie
- Manithaaliyaay
- Singer : MG Sreekumar, Chorus | Lyrics : Kaithapram | Music : Mohan Sithara
- Poothumbi poonkazhuthil
- Singer : Balagopalan Thampi | Lyrics : Kaithapram | Music : Mohan Sithara