Valakilukkam Thalakilukkam ...
Movie | Chillukottaaram (1985) |
Movie Director | KG Rajasekharan |
Lyrics | Poovachal Khader |
Music | AT Ummer |
Singers | S Janaki |
Lyrics
Added by devi pillai on February 13, 2011 വളകിലുക്കം തളകിലുക്കം വായാടിക്കിളിയുടെ ചിരിമുഴക്കം ചിരിമുഴക്കം സ്വര്‍ണ്ണക്കുടവുമായ് മാനത്തു നിന്നും പുലരിപ്പെണ്ണിന്റെ പടിയിറക്കം കാണാനഴകുള്ള പൂവേ- മെല്ലെ തൊട്ടാല്‍ ചുവക്കുന്ന പൂവേ നിന്മുന്നില് ഞാനൊരു മൊട്ട് പക്ഷേ നിന്റെ മുള്ളിനു ഞാനൊരു മുള്ള് മഞ്ഞിന് നനവുള്ള കാറ്റേ എങ്ങും തെന്നി നടക്കുന്ന കാറ്റേ ആരോരുമില്ലാത്ത പാവം പക്ഷേ ഈ കാണുന്നതെല്ലാം നിന് സ്വന്തം ---------------------------------- Added by devi pillai on February 13, 2011 valakilukkam thalakilukkam vaayaadikkiliyude chirimuzhakkam chirimuzhakkam swarnnakkudavumaay maanathu ninnum pularippenninte padiyirakkam kaanaanazhakulla poove melle thottaal chuvakkunna poove ninmunnil njanoru mottu pakshe ninte mullinu njanoru mullu manjin nanavulla kaatte engum thenni nadakkunna kaatte aarorumillatha paavam pakshe ee kaanunnathellaam nin swantham |
Other Songs in this movie
- Aashamsakal Nalkaan Vannu
- Singer : KJ Yesudas | Lyrics : Poovachal Khader | Music : AT Ummer
- Njaan Choodilaadayuriyum
- Singer : S Janaki | Lyrics : TI Viswanath | Music : AT Ummer