View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

വളകിലുക്കം തളകിലുക്കം ...

ചിത്രംചില്ലുകൊട്ടാരം (1985)
ചലച്ചിത്ര സംവിധാനംകെ ജി രാജശേഖരന്‍
ഗാനരചനപൂവച്ചൽ ഖാദർ
സംഗീതംഎ ടി ഉമ്മര്‍
ആലാപനംഎസ് ജാനകി

വരികള്‍

Added by devi pillai on February 13, 2011

വളകിലുക്കം തളകിലുക്കം
വായാടിക്കിളിയുടെ ചിരിമുഴക്കം ചിരിമുഴക്കം
സ്വര്‍ണ്ണക്കുടവുമായ് മാനത്തു നിന്നും
പുലരിപ്പെണ്ണിന്റെ പടിയിറക്കം

കാണാനഴകുള്ള പൂവേ- മെല്ലെ
തൊട്ടാല്‍ ചുവക്കുന്ന പൂവേ
നിന്മുന്നില്‍ ഞാനൊരു മൊട്ട് പക്ഷേ
നിന്റെ മുള്ളിനു ഞാനൊരു മുള്ള്

മഞ്ഞിന്‍ നനവുള്ള കാറ്റേ എങ്ങും
തെന്നി നടക്കുന്ന കാറ്റേ
ആരോരുമില്ലാത്ത പാവം പക്ഷേ
ഈ കാണുന്നതെല്ലാം നിന്‍ സ്വന്തം



----------------------------------

Added by devi pillai on February 13, 2011

valakilukkam thalakilukkam
vaayaadikkiliyude chirimuzhakkam
chirimuzhakkam
swarnnakkudavumaay maanathu ninnum
pularippenninte padiyirakkam

kaanaanazhakulla poove melle
thottaal chuvakkunna poove
ninmunnil njanoru mottu pakshe
ninte mullinu njanoru mullu

manjin nanavulla kaatte engum
thenni nadakkunna kaatte
aarorumillatha paavam pakshe
ee kaanunnathellaam nin swantham


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ആശംസകള്‍ നല്‍കാന്‍ വന്നു
ആലാപനം : കെ ജെ യേശുദാസ്   |   രചന : പൂവച്ചൽ ഖാദർ   |   സംഗീതം : എ ടി ഉമ്മര്‍
ഞാന്‍ ചൂടിലാടയുരിയും
ആലാപനം : എസ് ജാനകി   |   രചന : ടി ഐ വിശ്വനാഥ്   |   സംഗീതം : എ ടി ഉമ്മര്‍