View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

അമ്പലപ്പൂവേ പൊൻകുട ചൂടി ...

ചിത്രംകയ്യും തലയും പുറത്തിടരുത് (1985)
ചലച്ചിത്ര സംവിധാനംപി ശ്രീകുമാര്‍
ഗാനരചനപൂവച്ചൽ ഖാദർ
സംഗീതംരവീന്ദ്രന്‍
ആലാപനംഎസ് ജാനകി

വരികള്‍

Lyrics submitted by: Ajay Menon

ambalappoove ponkuda choodi neeyen spandanamay (2)
ambadikkiliye..kiliye..kiliye..kiliye..kiliye..
ambadikkiliye chirakuvidarthi
neeyen nirvrithiyaay
ambalappoove ponkuda choodi neeyen spandanamay

smrithiyum smrithithan smrithiyum neeyay maarunnu (2)
ente ushassum sandhyayumellam ninnil thudangunnu
ella bhangiyum onnuchernnu
neeyen nenchil thudichirippoo
ambalappooeve ponkuda choodi neeyen spandanamay

mizhiyum manavum onnay mari ninne pulkunnoo
ente mozhikal ninne vilikkan mridulatha thedunnu
ella chinthayum ninte nere
ennum peeli virichunilpoo (ambalapoove..)
വരികള്‍ ചേര്‍ത്തത്: അജയ് മേനോന്‍

അമ്പലപ്പൂവേ പൊന്‍കുട ചൂടി നീയെന്‍ സ്പന്ദനമായ്‌ (അമ്പലപ്പൂവേ..)
അമ്പാടിക്കിളിയേ....കിളിയേ..കിളിയേ..കിളിയേ....കിളിയേ
അമ്പാടിക്കിളിയേ ചിറകുവിടര്‍ത്തി
നീയെന്‍ നിര്‍വൃതിയായി

അമ്പലപ്പൂവെ പൊന്‍കുട ചൂടി നീയെന്‍ സ്പന്ദനമായ്‌

സ്മൃതിയും സ്മൃതിതന്‍ സ്മൃതിയും നീയായ്‌ മാറുന്നൂ (സ്മൃതിയും)
എന്റെ ഉഷസ്സും സന്ധ്യയുമെല്ലാം നിന്നില്‍ തുടങ്ങുന്നു
എല്ലാ ഭംഗിയും ഒന്നുചേര്‍ന്നു
നീയെന്‍ നെഞ്ചില്‍ തുടിച്ചിരിപ്പൂ

അമ്പലപ്പൂവെ പൊന്‍കുട ചൂടി നീയെന്‍ സ്പന്ദനമായ്‌

മിഴിയും മനവും ഒന്നായ്‌ മാറി നിന്നെ പുല്‍കുന്നൂ (മിഴിയും..)
എന്റെ മൊഴികള്‍ നിന്നെ വിളിക്കാന്‍ മൃദുലത തേടുന്നു
എല്ലാ ചിന്തയും നിന്റെ നേരെ
എന്നും പീലി വിരിച്ചുനില്‍പ്പൂ (അമ്പലപ്പൂവേ..)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ആതിര തിരുമുറ്റത്ത്‌
ആലാപനം : കെ ജെ യേശുദാസ്, കെ എസ്‌ ചിത്ര   |   രചന : മുല്ലനേഴി   |   സംഗീതം : രവീന്ദ്രന്‍
ആകാശ നീലിമ
ആലാപനം : കെ ജെ യേശുദാസ്   |   രചന : മുല്ലനേഴി   |   സംഗീതം : രവീന്ദ്രന്‍
മന്ത്രമുറങ്ങും
ആലാപനം : കെ ജെ യേശുദാസ്   |   രചന : മുല്ലനേഴി   |   സംഗീതം : രവീന്ദ്രന്‍