View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Innen Kinaavil ...

MovieChoodaatha Pookkal (1985)
Movie DirectorBaby
LyricsPoovachal Khader
MusicKJ Joy
SingersVani Jairam
Play Song
Audio Provided by: Sandhya Sasee

Lyrics

വരികൾ ചേർത്തത് അനിൽ നെൽപ്പുര

ആഹാഹാഹ ഓഹോഹോ ലാലലാ
ലാലലാ ഓഹോഹോ ആഹാഹാ
ലലലലലാ.... ലലലലലാ...

ഇന്നെൻ കിനാവിൽ കുങ്കുമപ്പൂക്കൾ
പൊന്നിളവെയിലില്‍ കുങ്കുമപ്പൂക്കൾ
ശ്രാവണസന്ധ്യകൾ പൂവിരി നെയ്തപോൽ
ശ്രാവണസന്ധ്യകൾ പൂവിരി നെയ്തപോൽ
നീയാം നിലാവില്‍ ഈ മുല്ല പൂത്തു
നീയെന്‍ കിനാവില്‍ പൂമുത്ത്കോര്‍ത്തു
നീയെന്‍റെ മാറില്‍ പൂത്താലി ചാര്‍ത്തൂ ...
ഇന്നെൻ കിനാവിൽ...

ദാഹിച്ചചുണ്ടിൽ വീഴും തേൻതുള്ളിയായ് ഞാൻ
മോഹിച്ച നെഞ്ചിൽ ചായുന്ന പൂംകുളിരായ്(2
സ്നേഹദ്രനാം നിൻ മന്ത്ര ഗീതം കേട്ടുണർന്നു ഞാൻ
പുലർകാല പൈങ്കിളിയായ് നീ പാടിയെന്റെ അരികിൽ വരൂ
ഇന്നെൻ കിനാവിൽ...

ആഷാഢമേഘം പെയ്യും ആദ്യത്തെ നീർമണിയായ്
ആശിച്ചു നീട്ടും കൈയ്യിൽ വീണുമയങ്ങും ഞാൻ (2
കാതോർത്തു നിൽപ്പൂ നിന്റെ മഞ്ചൽ ദൂരെയെത്തും മലർക്കാവിലേകയായ് ഞാൻ പാടി നിന്നെ വരവേൽക്കാൻ
ഇന്നെൻ കിനാവിൽ...


Other Songs in this movie

Manjanippoovin
Singer : P Susheela   |   Lyrics : Poovachal Khader   |   Music : KJ Joy
Oduvilee Sishirathin
Singer : KJ Yesudas   |   Lyrics : ONV Kurup   |   Music : KJ Joy