View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ആരോരുമില്ലാതെ ...

ചിത്രംമകന്‍ എന്റെ മകൻ (1985)
ചലച്ചിത്ര സംവിധാനംശശികുമാര്‍
ഗാനരചനപൂവച്ചൽ ഖാദർ
സംഗീതംജോണ്‍സണ്‍
ആലാപനംകെ ജെ യേശുദാസ്

വരികള്‍

Lyrics submitted by: Dr. Susie Pazhavarical

aarorumillaatheyetho oru kunjaattappainkili maathram
kaarulla kolulla raavil ilam chillayil kenirunnu
kaninjaakkiliyil annorajnaatha sanchaari (aarorumillaathe)

pinchupaadam kaanuvaan kaathirunna kankalil
poovirichu thoovalaal kurunnilam pakshi
praananil prakaashavum prasoonavum thooki
shaanthamaay prabhaathavum pradoshavum neengi (aarorumillaathe)

ullinnaazham kaanuvaan kannillaatha jeevikal
kallerinju vaakkinaal nirantharam koottil
paavamaam aa painkili anaathayaaythanne
irundathaamee bhoomiyil innengu poyeedaan (aarorumillaathe)
വരികള്‍ ചേര്‍ത്തത്: വികാസ് വേണാട്ട്

ആരോരുമില്ലാതെയേതോ ഒരു കുഞ്ഞാറ്റപ്പൈങ്കിളി മാത്രം
കാറുള്ള കോളുള്ള രാവില്‍ ഇളംചില്ലയില്‍ കേണിരുന്നു
കനിഞ്ഞാക്കിളിയില്‍ അന്നൊരജ്ഞാതസഞ്ചാരി...
(ആരോരുമില്ലാതെ)

പിഞ്ചുപാദം കാണുവാന്‍ കാത്തിരുന്ന കണ്‍കളില്‍
പൂ വിരിച്ചു തൂവലാല്‍ കുരുന്നിളംപക്ഷി
പ്രാണനില്‍ പ്രകാശവും പ്രസൂനവും തൂകി
ശാന്തമായ് പ്രഭാതവും പ്രദോഷവും നീങ്ങി
(ആരോരുമില്ലാതെ)

ഉള്ളിന്നാഴം കാണുവാന്‍ കണ്ണില്ലാത്ത ജീവികള്‍
കല്ലെറിഞ്ഞു വാക്കിനാല്‍ നിരന്തരം കൂട്ടില്‍
പാവമാം ആ പൈങ്കിളി അനാഥമായ്ത്തന്നെ
ഇരുണ്ടതാമീ ഭൂമിയില്‍ ഇന്നെങ്ങുപോയീടാന്‍
(ആരോരുമില്ലാതെ)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ആരോമലേ എന്‍ ആരോമലേ
ആലാപനം : കെ ജെ യേശുദാസ്, കെ എസ്‌ ചിത്ര   |   രചന : പൂവച്ചൽ ഖാദർ   |   സംഗീതം : ജോണ്‍സണ്‍
വിധി തീര്‍ക്കും വേദിയില്‍
ആലാപനം : കെ ജെ യേശുദാസ്   |   രചന : പൂവച്ചൽ ഖാദർ   |   സംഗീതം : ജോണ്‍സണ്‍
ഒന്നാം തുമ്പി
ആലാപനം : ജോളി അബ്രഹാം, കൃഷ്ണചന്ദ്രന്‍   |   രചന : പൂവച്ചൽ ഖാദർ   |   സംഗീതം : ജോണ്‍സണ്‍