

Nishayude Chirakil ...
Movie | Thammil Thammil (1985) |
Movie Director | Sajan |
Lyrics | Poovachal Khader |
Music | Raveendran |
Singers | KJ Yesudas |
Lyrics
Added by Dilip C S/dilip.devil.13@gmail.com on September 8, 2008nishayude chirakil nee vannu romaanjam nalkunnu nishayude chirakil nee vannu romaanjam nalkunnu shruthiswaralayamaay enne pulki naadam peyunnu priyakaramee.. nishayude chirakil nee vannu romaanjam nalkunnu etho sandeshamenthunna hamsangal neeyinnennullil theerckunna raagangal olangalil thaalangalil thenunnu njaan nin kaikalil oru mridudalamaay oru madhukanamaay maarum oru moham athiloorum oru geetham nishayude chirakil nee vannu romaanjam nalkunnu allin nethrangal polulla deepangal neeyinnen nere neettunna rathnangal bhaavangalil aazhangalil mungunnu nin varnnangalil ozhukumen hridayam oru painkiliyaay pookum suralokam athil ninnee navamelam nishayude chirakil nee vannu romaanjam nalkunnu shruthiswaralayamaay enne pulki naadam peyunnu priyakaramee.. nishayude chirakil nee vannu romaanjam nalkunnu ---------------------------------- Added by Dilip C S/dilip.devil.13@gmail.com on September 8, 2008നിശയുടെ ചിറകില്‍ നീ വന്നു രോമാഞ്ചം നല്‍കുന്നു നിശയുടെ ചിറകില്‍ നീ വന്നു രോമാഞ്ചം നല്‍കുന്നു ശ്രുതിസ്വരലയമായ് എന്നേ പുല്‍കി നാദം പെയ്യുന്നു പ്രിയകരമീ.. നിശയുടെ ചിറകില്‍ നീ വന്നു രോമാഞ്ചം നല്‍കുന്നു എതോ സന്ദേശമേന്തുന്ന ഹംസങ്ങള്‍ നീയിന്നെന്നുള്ളില്‍ തീര്‍ക്കുന്ന രാഗങ്ങള്‍ ഓളങ്ങളില്‍ താളങ്ങളില്‍ തെന്നുന്നു ഞാന്‍ നിന്‍ കൈകളില്‍ ഒരു മൃദുദളമായ് ഒരു മധുകണമായ് മാറും ഒരു മോഹം അതിലൂറും ഒരു ഗീതം നിശയുടെ ചിറകില്‍ നീ വന്നു രോമാഞ്ചം നല്‍കുന്നു അല്ലിന്‍ നേത്രങ്ങള്‍ പോലുള്ള ദീപങ്ങള്‍ നീയിന്നെന്‍ നേരെ നീട്ടുന്ന രത്നങ്ങള്‍ ഭാവങ്ങലില്‍ ആഴങ്ങലില്‍ മുങ്ങുന്നു നിന്‍ വര്‍ണ്ണങ്ങളില്‍ ഒഴുകുമെന്‍ ഹൃദയം ഒരു പൈങ്കിലിയായ് പൂകും സുരലോകം അതില്‍ നിന്നീ നവമേളം നിശയുടെ ചിറകില്‍ നീ വന്നു രോമാഞ്ചം നല്‍കുന്നു ശ്രുതിസ്വരലയമായ് എന്നേ പുല്‍കി നാദം പെയ്യുന്നു പ്രിയകരമീ.. നിശയുടെ ചിറകില്‍ നീ വന്നു രോമാഞ്ചം നല്‍കുന്നു |
Other Songs in this movie
- Hridayam Oru Veenayaay
- Singer : KJ Yesudas | Lyrics : Poovachal Khader | Music : Raveendran
- Kadanam Oru Saagaram
- Singer : KJ Yesudas | Lyrics : Poovachal Khader | Music : Raveendran
- Ithiri Naanam
- Singer : KJ Yesudas, Lathika | Lyrics : Poovachal Khader | Music : Raveendran