Ithiri Naanam ...
Movie | Thammil Thammil (1985) |
Movie Director | Sajan |
Lyrics | Poovachal Khader |
Music | Raveendran |
Singers | KJ Yesudas, Lathika |
Play Song |
Audio Provided by: Sandhya Sasee |
Lyrics
Corrected by gireevv on Jun 23,2008 Ithiri naanam pennin kavilinu kumkumamekumbol Mangala gandam aanin karaline ikkiliyoottumbol Aashamsa pushapangal ningalkkaay nalkunnu njaan (ithiri) Magari magari sadhasa sarima rimapa mapadha Dha sa dha sa dhasari magari maga Dha sa dha sa dhasari magari maga Dha sa dha sa dhasari magari maga Odam thuzhayum maan mizhikale Swapnam thazhukum neram Swapnam arulum thaaranikalil Moham uthirum neram (odam) Midhunangale pularatte ningade naalkal Puthu mottin kinginiyode Jeevithamennum madhuvidhuvaakaan bhaavukamekunnu Aashamsa pushapangal ningalkkaay nalkunnu njaan Thenil kuzhayum noorizhakale Naadham punarum kaalam Naadham unarum ullinakalil Dhaaham valarum kaalam (thenil) Midhunangale nirayatte madhurimayaale Iniyulla raavukalellam ningade bandam Maathrukayaakaan mangalamarulunnu Aashamsa pushapangal ningalkkaay nalkunnu njaan (ithiri) ---------------------------------- Added by jacob.john1@gmail.com on July 2, 2009 ഇത്തിരി നാണം പെണ്ണിന് കവിളിനു കുങ്കുമമേകുമ്പോള്‍ മംഗളഗന്ധം ആണിന് കരളിനെ ഇക്കിളിയൂട്ടുമ്പോള്‍ ആശംസാ പുഷ്പങ്ങള്‍ നിങ്ങള്‍ക്കായ് നല്കുന്നു ഞാന്‍ (ഇത്തിരി..) (F)മഗരി (M)മഗരി (F)സധസ (M)സരിമ (F)രിമപ (M)മപധ (M)ധ സ ധ സ ധസരി (F)മഗരി മഗ (M)ധ സ ധ സ ധസരി (F)മഗരി മഗ (M)ധ സ ധ സ ധസരി (F)മഗരി മഗ ഓടം തുഴയും മാന്‍ മിഴികളെ സ്വപ്നം തഴുകും നേരം സ്വപ്നം അരുളും താരണികളില്‍ മോഹം ഉതിരും നേരം (ഓടം... ) മിഥുനങ്ങളെ പുലരട്ടെ നിങ്ങടെ നാള്കള് പുതു മൊട്ടിന് കിങ്ങിണിയോടെ ജീവിതമെന്നും മധുവിധുവാകാന്‍ ഭാവുകമേകുന്നു ആശംസാ പുഷ്പങ്ങള്‍ നിങ്ങള്‍ക്കായ് നല്കുന്നു ഞാന്‍ (humming) തേനില്‍ കുഴയും നൂറിഴകളെ നാദം പുണരും കാലം നാദം ഉണരും ഉള്ളിണകളില്‍ ദാഹം വളരും കാലം (തേനില്‍.... ) മിഥുനങ്ങളെ നിറയട്ടെ മധുരിമയാലെ ഇനിയുള്ള രാവുകളെല്ലാം നിങ്ങടെ ബന്ധം മാതൃകയാകാന്‍ മംഗളമരുളുന്നു ആശംസാ പുഷ്പങ്ങള്‍ നിങ്ങള്‍ക്കായ് നല്കുന്നു ഞാന്‍ ഇത്തിരി നാണം പെണ്ണിന് കവിളിനു കുങ്കുമമേകുമ്പോള്‍ മംഗളഗന്ധം ആണിന് കരളിനെ ഇക്കിളിയൂട്ടുമ്പോള്‍ ആശംസാ പുഷ്പങ്ങള്‍ നിങ്ങള്‍ക്കായ് നല്കുന്നു ഞാന്‍ |
Other Songs in this movie
- Hridayam Oru Veenayaay
- Singer : KJ Yesudas | Lyrics : Poovachal Khader | Music : Raveendran
- Nishayude Chirakil
- Singer : KJ Yesudas | Lyrics : Poovachal Khader | Music : Raveendran
- Kadanam Oru Saagaram
- Singer : KJ Yesudas | Lyrics : Poovachal Khader | Music : Raveendran