Sruthilaya Madhuram ...
Movie | Soundaryappinakkam (1985) |
Movie Director | Rajasenan |
Lyrics | Poovachal Khader |
Music | Rajasenan |
Singers | KJ Yesudas |
Play Song |
Audio Provided by: Ralaraj |
Lyrics
Added by shine_s2000@yahoo.com on March 13, 2009 Sruthilaya Madhuram, surabhila nimisham hridayangal izha paakunnu, izhakalil oru swara sudhayoorunnu, oru swara sudhayoorunnu (Sruthilaya Madhuram...) ezhu niramulla malare, nooru karamulla kulire ezhu niramulla malare, nooru karamulla kulire ethumariyathe alayunnu njaan ethumariyathe alayunnu njaan thirayum, theeram evide (Sruthilaya Madhuram...) swarna mukhamulla kathire, syama niramulla nizhale swarna mukhamulla kathire, syama niramulla nizhale varnna kiranangal aniyunnoren varnna kiranangal aniyunnoren kanavum, ninavum evide (Sruthilaya Madhuram...) ---------------------------------- Added by Susie on December 10, 2009 ശ്രുതിലയ മധുരം സുരഭില നിമിഷം ഹൃദയങ്ങള്‍ ഇഴ പാകുന്നു ഇഴകളില്‍ ഒരു സ്വരസുധയൂറുന്നു ഒരു സ്വര സുധയൂറുന്നു (ശ്രുതിലയ മധുരം ...) ഏഴു നിറമുള്ള മലരേ നൂറു കരമുള്ള കുളിരെ ഏഴു നിറമുള്ള മലരേ നൂറു കരമുള്ള കുളിരെ എതുമറിയാതെ അലയുന്നു ഞാന്‍ എതുമറിയാതെ അലയുന്നു ഞാന്‍ തിരയും തീരം എവിടെ (ശ്രുതിലയ മധുരം ...) സ്വര്‍ണ്ണ മുഖമുള്ള കതിരെ ശ്യാമ നിറമുള്ള നിഴലേ സ്വര്‍ണ്ണ മുഖമുള്ള കതിരെ ശ്യാമ നിറമുള്ള നിഴലേ വര്‍ണ്ണ കിരണങ്ങള്‍ അണിയുന്നോരെന്‍ വര്‍ണ്ണ കിരണങ്ങള്‍ അണിയുന്നോരെന്‍ കനവും നിനവും എവിടെ (ശ്രുതിലയ മധുരം ...) |
Other Songs in this movie
- Mayilppeelikkankalil
- Singer : KJ Yesudas, KS Chithra | Lyrics : Vasan | Music : Rajasenan
- Sruthilaya Madhuram
- Singer : KS Chithra | Lyrics : Poovachal Khader | Music : Rajasenan
- Manjil Mungi Vaarmathi Vannu
- Singer : KJ Yesudas | Lyrics : Poovachal Khader | Music : Rajasenan
- Penne Nin Premathin
- Singer : CO Anto, Krishnachandran, Maloor Balakrishnan, Manoharan | Lyrics : Poovachal Khader | Music : Rajasenan