Manjil Mungi Vaarmathi Vannu ...
Movie | Soundaryappinakkam (1985) |
Movie Director | Rajasenan |
Lyrics | Poovachal Khader |
Music | Rajasenan |
Singers | KJ Yesudas |
Lyrics
Added by vikasvenattu@gmail.com on February 23, 2010 മഞ്ഞില്‍ മുങ്ങി വാര്‍മതി വന്നു ഈറന്‍മാറും നേരം... നിന്നെയോര്‍ത്തു ഞാന്‍ രചിക്കും രാഗഗീതം കേള്‍ക്കൂ... എന്റെ ഗാനം കേള്‍ക്കൂ... (മഞ്ഞില്‍) താരങ്ങളൊന്നായ് സൂനങ്ങളായി ഭൂമിയില്‍ പൂക്കും രാവില്‍ ഞാനെന്നുള്ളിന്‍ പീലിനീര്‍ത്തി നിന്നെ നോക്കി നില്‌പൂ... എന്റെ ജീവബിന്ദു... (മഞ്ഞില്‍) മേഘങ്ങള്‍പോലെ ഹംസങ്ങള്‍പോലെ ആശകള്‍ നീന്തും രാവില്‍... എന്തേ ഇന്നെന്‍ ഓമലാളേ നിന്നില്‍ മൗനം മാത്രം... എന്റെ ജീവബിന്ദു... (മഞ്ഞില്‍) ---------------------------------- Added by Susie on March 31, 2010 manjil mungi vaarmathi vannu eeran maarum neram ninneyorthu njaan rachikkum raagageetham kelkkoo ente gaanam kekkoo (manjil) thaarangalonnaay soonangalaayi bhoomiyil pookkum raavil njaanennullil peeli neerthi ninne nokki nilppoo ente jeeva bindu (manjil) meghangal pole hamsangal pole aashakal neenthum raavil enthe innen omalaale ninnil mounam maathram ente jeeva bindu (manjil) |
Other Songs in this movie
- Mayilppeelikkankalil
- Singer : KJ Yesudas, KS Chithra | Lyrics : Vasan | Music : Rajasenan
- Sruthilaya Madhuram
- Singer : KJ Yesudas | Lyrics : Poovachal Khader | Music : Rajasenan
- Sruthilaya Madhuram
- Singer : KS Chithra | Lyrics : Poovachal Khader | Music : Rajasenan
- Penne Nin Premathin
- Singer : CO Anto, Krishnachandran, Maloor Balakrishnan, Manoharan | Lyrics : Poovachal Khader | Music : Rajasenan