View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

മഞ്ഞില്‍ മുങ്ങി വാര്‍മതി വന്നു ...

ചിത്രംസൗന്ദര്യപ്പിണക്കം (1985)
ചലച്ചിത്ര സംവിധാനംരാജസേനന്‍
ഗാനരചനപൂവച്ചൽ ഖാദർ
സംഗീതംരാജസേനന്‍
ആലാപനംകെ ജെ യേശുദാസ്

വരികള്‍

Added by vikasvenattu@gmail.com on February 23, 2010

മഞ്ഞില്‍ മുങ്ങി വാര്‍മതി വന്നു
ഈറന്‍‌മാറും നേരം...
നിന്നെയോര്‍ത്തു ഞാന്‍ രചിക്കും
രാഗഗീതം കേള്‍ക്കൂ...
എന്റെ ഗാനം കേള്‍ക്കൂ...
(മഞ്ഞില്‍)

താരങ്ങളൊന്നായ് സൂനങ്ങളായി
ഭൂമിയില്‍ പൂക്കും രാവില്‍
ഞാനെന്നുള്ളിന്‍ പീലിനീര്‍ത്തി
നിന്നെ നോക്കി നില്‌പൂ...
എന്റെ ജീവബിന്ദു...
(മഞ്ഞില്‍)

മേഘങ്ങള്‍‌പോലെ ഹംസങ്ങള്‍‌പോലെ
ആശകള്‍ നീന്തും രാവില്‍...
എന്തേ ഇന്നെന്‍ ഓമലാളേ
നിന്നില്‍ മൗനം മാത്രം...
എന്റെ ജീവബിന്ദു...
(മഞ്ഞില്‍)

----------------------------------

Added by Susie on March 31, 2010
manjil mungi vaarmathi vannu
eeran maarum neram
ninneyorthu njaan rachikkum
raagageetham kelkkoo
ente gaanam kekkoo
(manjil)

thaarangalonnaay soonangalaayi
bhoomiyil pookkum raavil
njaanennullil peeli neerthi
ninne nokki nilppoo
ente jeeva bindu
(manjil)

meghangal pole hamsangal pole
aashakal neenthum raavil
enthe innen omalaale
ninnil mounam maathram
ente jeeva bindu
(manjil)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

മയില്‍പ്പീലിക്കണ്‍കളില്‍
ആലാപനം : കെ ജെ യേശുദാസ്, കെ എസ്‌ ചിത്ര   |   രചന : വാസന്‍   |   സംഗീതം : രാജസേനന്‍
ശ്രുതിലയ മധുരം
ആലാപനം : കെ ജെ യേശുദാസ്   |   രചന : പൂവച്ചൽ ഖാദർ   |   സംഗീതം : രാജസേനന്‍
ശ്രുതിലയ മധുരം
ആലാപനം : കെ എസ്‌ ചിത്ര   |   രചന : പൂവച്ചൽ ഖാദർ   |   സംഗീതം : രാജസേനന്‍
പെണ്ണേ നിന്‍ പ്രേമത്തിന്‍
ആലാപനം : സി ഒ ആന്റോ, കൃഷ്ണചന്ദ്രന്‍, മാളൂര്‍ ബാലകൃഷ്ണന്‍, മനോഹരന്‍   |   രചന : പൂവച്ചൽ ഖാദർ   |   സംഗീതം : രാജസേനന്‍