View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Poru Neeyen Devi ...

MovieAram+Aram=Kinnaram (1985)
Movie DirectorPriyadarshan
LyricsPoovachal Khader
MusicRaghu Kumar
SingersKJ Yesudas

Lyrics

Added by Susie on December 28, 2009
poroo neeyen devi..devi..devi..devi..devi..
premem vaazhum rani..rani..rani..rani..rani..
ente munnil ennum ninte keli padam (poroo neeyen)

mouna theerangalil prema vaadangalil
mouna theerangalil prema vaadangalil
ninne thedunnu njaan ennum ekunnu nee
ente aathmaavil poo thookum vaasanthame..va.. (poroo neeyen)

mooka yaamangalil raaga swapnangalil
mooka yaamangalil raaga swapnangalil
ninne kaanunnu njaan engu pokunnu nee
ente chethassa maaninte vaarthinkale..va.. (poroo neeyen)

----------------------------------

Added by Susie on December 28, 2009
പോരൂ നീയെന്‍ ദേവി ..ദേവി ..ദേവി ..ദേവി ..ദേവി ..
പ്രേമം വാഴും റാണി ..റാണി ..റാണി ..റാണി ..റാണി ..
എന്റെ മുന്നില്‍ എന്നും നിന്റെ കേളീപദം (പോരൂ നീയെന്‍)

മൌനതീരങ്ങളില്‍ പ്രേമവാടങ്ങളില്‍
മൌനതീരങ്ങളില്‍ പ്രേമവാടങ്ങളില്‍
നിന്നെത്തേടുന്നു ഞാന്‍ എന്നും ഏകുന്നു നീ
എന്റെ ആത്മാവില്‍ പൂതൂകും വാസന്തമേ ..വാ .. (പോരൂ നീയെന്‍)

മൂകയാമങ്ങളില്‍ രാഗസ്വപ്നങ്ങളില്‍
മൂകയാമങ്ങളില്‍ രാഗസ്വപ്നങ്ങളില്‍
നിന്നെക്കാണുന്നു ഞാന്‍ എങ്ങു പോകുന്നു നീ
എന്റെ ചേതസ്സ മാനിന്റെ വാര്‍തിങ്കളേ ..വാ .. (പോരൂ നീയെന്‍)


Other Songs in this movie

Premichu Poy Ninne
Singer : P Jayachandran, Unni Menon, Miss Reddy   |   Lyrics : Poovachal Khader   |   Music : Raghu Kumar