View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

അര്‍ച്ചന ചെയ്തീടാം ...

ചിത്രംനാവടക്കു പണിയെടുക്കു (1985)
ചലച്ചിത്ര സംവിധാനംഎ ആര്‍ രാജന്‍
ഗാനരചനമാവേലിക്കര ദേവമ്മ
സംഗീതംവി ദക്ഷിണാമൂര്‍ത്തി
ആലാപനംകെ ജെ യേശുദാസ്

വരികള്‍

Added by Susie on July 17, 2010

അര്‍ച്ചന ചെയ്തീടാം
മുത്തുക്കിരീടം ചാര്‍ത്തീടാം
ഇത് കണ്ടുണരുക ഭാരതനാടേ
കഴിവിന്‍ നെയ്ത്തിരി നാളങ്ങള്‍
കഴിവിന്‍ നെയ്ത്തിരി നാളങ്ങള്‍
(അര്‍ച്ചന)

ഉദ്യോഗസ്ഥര്‍ തൊഴിലാളികളും
അദ്ധ്യാപകരും വിദ്യാര്‍ഥികളും (ഉദ്യോഗസ്ഥര്‍ )
ആരുണ്ടിവിടെ പണിയില്ലാത്തോര്‍
ഭാരതമിന്നൊരു സ്വര്‍ഗ്ഗം തന്നെ
(അര്‍ച്ചന)

സാരഥിയായി തേര് തെളിച്ചു
ധീരന്‍ നമ്മുടെ ഭാരത പുത്രന്‍ (സാരഥിയായി)
വാഴുക വാഴുക .....
വാഴുക വാഴുക നീണാള്‍ ധരണിയില്‍
ലോകമിതെന്നും കണ്ടു കൊണ്ടോട്ടെ
(അര്‍ച്ചന)

----------------------------------

Added by Susie on July 17, 2010

archana cheytheedaam
muthukkireedam chaartheedaam
ithu kandunaruka bhaaratha naade
kazhivin neythiri naalangal
kazhivin neythiri naalangal
(archana)

udyogasthar thozhilaalikalum
adhyaapakarum vidyaarthikalum (udyogasthar)
aarundivide paniyillaathor
bhaarathaminnoru swarggam thanne
(archana)

saaradhiyaayi theru thelichu
dheeran nammude bhaaratha puthran (saaradhiyaayi)
vaazhuka vaazhuka.....
vaazhuka vaazhuka neenaal dharaniyil
lokamithennum kandotte
(archana)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

സാരഥി ഞങ്ങടെ
ആലാപനം : കോറസ്‌, സി ഒ ആന്റോ   |   രചന : മാവേലിക്കര ദേവമ്മ   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
കൈതൊഴാം
ആലാപനം : അമ്പിളി   |   രചന : മാവേലിക്കര ദേവമ്മ   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി