Mazhavillin Malarthedi ...
Movie | Kadha Ithuvare (1985) |
Movie Director | Joshiy |
Lyrics | Poovachal Khader |
Music | Johnson |
Singers | KJ Yesudas, KS Chithra |
Lyrics
Lyrics submitted by: Sreedevi Pillai mazhavillin malar thedii manivaanin athir thedi oru raaga hamsamo anuraaga veedhiyil(2) munthirikinnam nirachu maanam ninnidum neram mizhikal kinaavinaal jeevanil ezhuthum geetham (2) azhakil amrithil kuliril chiriyil irumaanasam mungumpol oru moaham pookkumpol (mazhavillin) kumkuma pookkal aninju bhoomi orungum naeram unarum vikaarangal jeevanil valarththum daaham (2) arinjum alinjum nukarnnum niranjum irumaanasam vingumpol oru meyyay maarumpol (mazhavillin) | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള മഴവില്ലിന്‍ മലര്‍ തേടീ മണിവാനിന്‍ അതിര്‍ തേടീ ഒരു രാഗഹംസമോ അനുരാഗ വീഥിയില്‍ മുന്തിരിക്കിണ്ണം നിറച്ചു വാനം നിന്നിടും നേരം മിഴികള്‍ കിനാവിനാല്‍ ജീവനില്‍ എഴുതും ഗീതം അഴകില്‍ അമൃതില്‍ കുളിരില്‍ ചിരിയില്‍ ഇരുമാനസം മുങ്ങുമ്പോള്‍ ഒരു മോഹം പൂക്കുമ്പോള്‍ മഴവില്ലിന്‍....... കുങ്കുമപ്പൂക്കള്‍ അണിഞ്ഞു ഭൂമി ഒരുങ്ങും നേരം ഉണരും വികാരങ്ങള്‍ ജീവനില്‍ വളര്‍ത്തും ദാഹം അറിഞ്ഞും അലിഞ്ഞും നുകര്‍ന്നും നിറഞ്ഞും ഇരുമാനസം വിങ്ങുമ്പോള്‍ ഒരു മെയ്യായ് മാറുമ്പോള്‍ മഴവില്ലിന്‍......... |
Other Songs in this movie
- Ragini Ragaroopini
- Singer : KJ Yesudas, KS Chithra | Lyrics : Poovachal Khader | Music : Johnson
- Cherunnu njangalonnaay
- Singer : P Jayachandran, CO Anto, Krishnachandran | Lyrics : Poovachal Khader | Music : Johnson