രാഗിണി രാഗരൂപിണി ...
ചിത്രം | കഥ ഇതു വരെ (1985) |
ചലച്ചിത്ര സംവിധാനം | ജോഷി |
ഗാനരചന | പൂവച്ചൽ ഖാദർ |
സംഗീതം | ജോണ്സണ് |
ആലാപനം | കെ ജെ യേശുദാസ്, കെ എസ് ചിത്ര |
വരികള്‍
Added by devi pillai on April 30, 2008 രാഗിണീ രാഗരൂപിണീ പ്രിയവരദായിനീ പ്രേമവാഹിനീ തവതനുവില്‍ മധുരവുമായ് , തവതനുവില്‍ മധുരവുമായ് ഇതളിടും പൂക്കള്‍ നല്‍കൂ നീ.. രാഗമേ രാഗരൂപമേ പ്രിയവരദായനേ പ്രേമവാഹനേ നീള്‍മിഴിക്കോണിനാല്‍ എന്നാത്മവേദിയില്‍ കളമെഴുതി നീള്‍മിഴിക്കോണിനാല്‍ എന്നാത്മവേദിയില്‍ കളമെഴുതി അണയും കൌമാരമേ വിടരും കല്‍ഹാരമേ നീ നിന് ചുണ്ടിലെ രാഗം പകര്‍ന്നുതരൂ എന്നും പ്രണയവതി പഗസനിപ സഗപനിസ രാഗമേ രാഗരൂപമേ പ്രിയവരദായനേ പ്രേമവാഹനേ അകതളിരില്‍ അമൃതവുമായ് , അകതളിരില്‍ അമൃതവുമായ് ഇതളിടും പൂക്കള്‍ ചൂടു നീ രാഗിണീ രാഗരൂപിണി.... നീള് വിരല്ത്തുമ്പിനാല് എന്നാത്മ വീണയില്‍ സ്വരമരുളി നീള് വിരല്ത്തുമ്പിനാല് എന്നാത്മ വീണയില്‍ സ്വരമരുളി തഴുകും ആനന്ദമേ പൊതിയും സൌവര്ണ്ണമേ നീ നിന് നെഞ്ചിലെ നാദം പകര്‍ന്നു തരൂ എന്നും എന്‍പ്രിയനേ പഗസനിപ സഗപനിസാ രാഗിണീ രാഗരൂപിണീ പ്രിയവരദായിനീ പ്രേമവാഹിനീ തവതനുവില്‍ മധുരവുമായ് , തവതനുവില്‍ മധുരവുമായ് ഇതളിടും പൂക്കള്‍ നല്‍കൂ നീ.. രാഗമേ രാഗരൂപമേ പ്രിയവരദായനേ പ്രേമവാഹനേ ലലലലലാലലാ ലാലലാലലാ...... ---------------------------------- Added by shine_s2000@yahoo.com,corrected by devi pillai on April 30, 2008 Ragini Ragaroopini, priya varadayini prema vahini thava thanuvil madhuravumaay, thava thanuvil madhuravumaay ithalidum pookkal nalkoo nee Ragame Ragaroopame, priya varadayane prema vahane... neelmizhikoninal ennathmavediyil kalamezhuthi neelmizhikoninal ennathmavediyil kalamezhuthi anayum kaumarame, vidarum kalharame nee nin chundile ragam pakarnnutharu ennum pranayavathi... pa ga sa ni sa sa ga pa ni sa Ragame Ragaroopame, priya varadayane prema vahane akathaliril amruthvumaay, akathaliril amruthvumaay ithalidum pookkal choodu nee... Ragini Ragaroopini, priya varadayini prema vahini neelviralthumbinal ennathma veenayil swaramaruly neelviralthumbinal ennathma veenayil swaramaruly thazhukum aanandame, pothiyum souvarname nee nin nenjile naadam pakarnnu tharu ennum en priyane... pa ga sa ni sa sa ga pa ni sa (Ragini Ragaroopini...) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- മഴവില്ലിന് മലര്‍തേടി
- ആലാപനം : കെ ജെ യേശുദാസ്, കെ എസ് ചിത്ര | രചന : പൂവച്ചൽ ഖാദർ | സംഗീതം : ജോണ്സണ്
- ചേരുന്നു ഞങ്ങളൊന്നായ്
- ആലാപനം : പി ജയചന്ദ്രൻ, സി ഒ ആന്റോ, കൃഷ്ണചന്ദ്രന് | രചന : പൂവച്ചൽ ഖാദർ | സംഗീതം : ജോണ്സണ്