Anuraagini ...
Movie | Oru Kudakkeezhil (1985) |
Movie Director | Joshiy |
Lyrics | Poovachal Khader |
Music | Johnson |
Singers | KJ Yesudas |
Play Song |
Audio Provided by: Ralaraj |
Lyrics
Lyrics submitted by: Adarsh K R Anuragini ithaa en Karalail virinja pookkal Oru raaga maalayayi ithu ninte jeevanil Aniyoo.. Aniyoo.. Abhilasha poornnime { Anuragini ithaa en } Kaayalin prabhatha geetangal Kelkkumee thushaara mekhangal {2} Niramekum oru vedhiyil Kulirolum subha velayil Priyathe.. Mama moham neeyarinju {2} { Anuragini ithaa en } Mainakal padhangal paadunnu Kaithakal vilaasamadunnu {2} Kanavellaam kathiraakuvan Ennum ente thunayaakuvan Varadee.. Anuvaatham nee tharille {2} { Anuragini ithaa en } | വരികള്‍ ചേര്‍ത്തത്: jyothirajes അനുരാഗിണീ ഇതാ എന്‍ കരളില്‍ വിരിഞ്ഞ പൂക്കള്‍ (2) ഒരു രാഗമാലയായി ഇത് നിന്റെ ജീവനില്‍ അണിയൂ .. അണിയൂ അഭിലാഷ പൂര്ണിമേ .. (അനുരാഗിണി ) കായലിന് പ്രഭാത ഗീതങ്ങള്‍ കേള്‍ക്കുമീ തുഷാര മേഘങ്ങള്‍ (2) നിറമേകും ഒരു വേദിയില്‍ കുളിരോലും ശുഭവേളയില്‍ പ്രിയദേ.. മമ മോഹം നിയറിഞ്ഞു (2) ( അനുരാഗിണി) മൈനകള്‍ പദങ്ങള്‍ പാടുന്നൂ കൈതകള്‍ വിലാസമാടുന്നൂ (2) കനവെല്ലാം കതിരാകുവാന്‍ എന്നുമെന്‍െറ തുണയാകുവാന്‍ വരദേ ..അനുവാദം നീ തരില്ലേ (2) (അനുരാഗിണി) |
Other Songs in this movie
- Bhoomippennin Poomey
- Singer : KJ Yesudas, Vani Jairam | Lyrics : Poovachal Khader | Music : Johnson
- Pinakkamenthe
- Singer : Vani Jairam | Lyrics : Poovachal Khader | Music : Johnson