View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Arayannakkili ...

MovieMaanyamahaajanangale (1985)
Movie DirectorAT Abu
LyricsPoovachal Khader
MusicShyam
SingersKJ Yesudas, Unni Menon, Lathika

Lyrics

Lyrics submitted by: Ralaraj

Added by devi pillai on April 30, 2008
�അരയന്നക്കിളിയൊന്നെന്‍ മാനസത്തില്‍
അഴകിന്റെ തൂവല്‍ വിരിച്ചുനില്‍പ്പൂ
ഒരുനാണമണിയിക്കും സിന്ദൂരവും
ഒരുമോഹം വിരിയിക്കും മന്ദാരവും
കാണ്മൂ ഞാനെന്‍ ആരോമലില്‍

പുഴയില്‍ കരയില്‍ കതിര്‍മാലകള്‍
നിനക്കെന്‍ കരളിന്‍ നിറമാലകള്‍
പൂമാനവും പൂന്തെന്നലും
പനിനീരു പെയ്യും വേളയില്‍
നിന്മാറിലെന്‍ കയ്യാലൊരു
പൊന്മാലചാര്‍ത്തുവാന്‍ അഭിലാഷമായ്
അരയന്നക്കിളിയൊന്നെന്‍.......

കളഭം പൊഴിയും തളിര്‍പന്തലില്‍
കുടകള്‍ ഒരുക്കും തണല്‍ വേദിയില്‍
നിന്നുള്ളവും എന്നുള്ളവും
മന്ത്രങ്ങള്‍ ചൊല്ലും വേളയില്‍
നിന്‍ നെറ്റിയില്‍ എന്‍ ചുണ്ടിനാല്‍
ഒരു മുദ്ര ചാര്‍ത്തുവാന്‍ ആവേശമായ്
അരയന്നക്കിളിയൊന്നെന്‍......



----------------------------------

Added by jacob.john1@gmail.com on September 16, 2010
arayannakkiliyonnen maanasathil
azhakinte thooval virichu nilppoo
oru naanam aniyikkum sindooravum
oru moham viriyikkum mandaaravum
kaanmoo njaanen aaromalil (arayannakkiliyonnen....)
arayannakkiliyonnen maanasathil

puzhayil karayil kathirmaalakal
ninakken karalin nira maalakal (puzhayil ...)
poomaanavum poonthennalum
panineeru peyyum velayil (poomaanavum...)
nin maarilen kayyaaloru
ponmaala chaarthuvaan abhilaashamaay
arayannakkiliyonnen maanasathil

kalabham pozhiyum thalir panthalil
kudakal orukkum thanal vediyil (kalabham...)
nin ullavum en ullavum
manthrangal chollum velayil (nin ullavum...)
nin nettiyil en chundinaal
oru mudra chaarthuvaan aaveshamaay

arayannakkiliyonnen maanasathil
azhakinte thooval virichu nilppoo
oru naanam aniyikkum sindooravum
oru moham viriyikkum mandaaravum
kaanmoo njaanen aaromalil
arayannakkiliyonnen maanasathil
വരികള്‍ ചേര്‍ത്തത്: Ralaraj

അരയന്നക്കിളിയൊന്നെന്‍ മാനസത്തില്‍
അഴകിന്റെ തൂവല്‍ വിരിച്ചുനില്‍പ്പൂ
ആ ...ആ ...
ഒരുനാണമണിയിക്കും സിന്ദൂരവും
ആ ....ആ ...
ഒരുമോഹം വിരിയിക്കും മന്ദാരവും
കാണ്മൂ ഞാനെന്‍ ആരോമലില്‍ ...
(അരയന്നക്കിളിയൊന്നെന്‍...)

പുഴയില്‍ കരയില്‍ കതിര്‍മാലകള്‍
നിനക്കെന്‍ കരളിന്‍ നിറമാലകള്...

പുഴയില്‍ കരയില്‍ കതിര്‍മാലകള്‍
നിനക്കെന്‍ കരളിന്‍ നിറമാലകള്‍...
പൂമാനവും പൂന്തെന്നലും
ആഹാ ...
പനിനീരു പെയ്യും വേളയില്‍
ആഹാ ...ആ ....
പൂമാനവും പൂന്തെന്നലും
ആഹാ ...
പനിനീരു പെയ്യും വേളയില്‍
ആഹാ ...ആ ....
നിന്മാറിലെന്‍ കയ്യാലൊരു
പൊന്മാലചാര്‍ത്തുവാന്‍ അഭിലാഷമായ്
അരയന്നക്കിളിയൊന്നെന്‍ മാനസത്തില്‍...


ല ല ല ല ലാലാലാ ലാ ലാലല ...
ല ല ല ല ലാ ലാലാ ലാ ലാലല ...
ലലലലാ ലാ ലാലാ ലാ ലാലല ...
ല ല ല ല ലാ ലാലാ ലാ ലാലല ...
ലലലലാ ലാ ലാലാ ലാ ലാലല ...
കളഭം പൊഴിയും തളിര്‍പന്തലില്‍
കുടകള്‍ ഒരുക്കും തണല്‍ വേദിയില്‍....

കളഭം പൊഴിയും തളിര്‍പന്തലില്‍
കുടകള്‍ ഒരുക്കും തണല്‍ വേദിയില്‍...
നിന്നുള്ളവും
ആഹാ ...
എന്നുള്ളവും
ആഹാ ...
മന്ത്രങ്ങള്‍ ചൊല്ലും വേളയില്‍
നിന്നുള്ളവും
ആഹാ ...
എന്നുള്ളവും
ആഹാ ...
മന്ത്രങ്ങള്‍ ചൊല്ലും വേളയില്‍
നിന്‍ നെറ്റിയില്‍ എന്‍ ചുണ്ടിനാല്‍
ഒരു മുദ്ര ചാര്‍ത്തുവാന്‍ ആവേശമായ്
(അരയന്നക്കിളിയൊന്നെന്‍.....)


Other Songs in this movie

Maanyamahaajanangale
Singer : P Jayachandran, Unni Menon, CO Anto   |   Lyrics : Poovachal Khader   |   Music : Shyam
Pathinezhaam Vayassinte
Singer : S Janaki, Chorus   |   Lyrics : Poovachal Khader   |   Music : Shyam
Kandille Kandille
Singer : KJ Yesudas, Chorus, CO Anto   |   Lyrics : Poovachal Khader   |   Music : Shyam