Kandille Kandille ...
Movie | Maanyamahaajanangale (1985) |
Movie Director | AT Abu |
Lyrics | Poovachal Khader |
Music | Shyam |
Singers | KJ Yesudas, Chorus, CO Anto |
Play Song |
Lyrics
Lyrics submitted by: Sreedevi Pillai kandille kandille pennin sainyam kandille kaaman nalkum villumambum kannilenthi kandille kandile pennin sainyam kandille thenil mukkum valonnu naavil enthi edi indi edi sindhu edi indu sindhu bindu manju njangale nokki onnu chirichal nashtam enthedi achaamme kandille kandille...... premakkathukal ezhuthi ezhuthi kayyoru kuzhanjoru soosamme ayyoo paavam kaarban copyil onnu namuukkum thanare kanivaay kanmaniye edi laile shaile saine beene njangade ningade maarilothungum pusthakamayonnu maattidene kannamma neeyen kannamma adi kannamma nillamma en kaathali ennamma adi ennamma neeyinnu orumaathiri nenchathin oosai nee keladi machane ponmane koncham paradi mankamaril maniyakum manjulangi vilasini panchasara saramakum lalithadevi geethaarari maayarani kalyanathin waiting listil onnamsthanam tharename yamunarani kandille kandille.... | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള കണ്ടില്ലേ കണ്ടില്ലേ പെണ്ണിന്‍ സൈന്യം കണ്ടില്ലേ കാമന്‍ നല്‍കും വില്ലും അമ്പും കണ്ണിലേന്തി കണ്ടില്ലേ കണ്ടില്ലേ പെണ്ണിന്‍ സൈന്യം കണ്ടില്ലേ തേനില്‍ മുക്കും വാളൊന്ന് കയ്യിലേന്തി എടി ഇന്ദു എടി സിന്ധു എടി ഇന്ദു സിന്ധു ബിന്ദു മഞ്ജു ഞങ്ങളെ നോക്കി ഒന്നു ചിരിച്ചാല്‍ നഷ്ടം എന്തെടി അച്ചാമ്മേ കണ്ടില്ലേ കണ്ടില്ലേ...... പ്രേമക്കത്തുകള്‍ എഴുതിയെഴുതി കയ്യുകുഴഞ്ഞൊരു ശോശാമ്മേ കാര്‍ബണ്‍ കോപ്പിയില്‍ ഒന്നു നമുക്കു തരണേ കനിവായ് കണ്മണിയേ തരണേ കനിവായ് കണ്മണിയേ എടി ലൈലേ ഷൈലേ സൈനേ ബീനേ ഞങ്ങളെ നിങ്ങടെ മാറിലൊതുങ്ങും പുസ്തകമായൊന്നു മാറ്റിടണേ കണ്ടില്ലേ.. കണ്ടില്ലേ..... കണ്ണമ്മാ നീയെന്‍ കണ്ണമ്മാ അടി കണ്ണമ്മാ നില്ലമ്മാ എന്‍ കാതലി എന്നമ്മ അടി എന്നമ്മാ നീയിന്റ് ഒരുമാതിരി നെഞ്ചത്തിന്‍ ഓശൈ നീ കേളെടീ മച്ചാനെ പൊന്മാനെ കൊഞ്ചം പാരടി മങ്കമാരില്‍ മണിയാകും മഞ്ജുളാംഗി വിലാസിനി പഞ്ചശരശരമാകും ലളിതാദേവി ഗീതാറാണി മായാറാണി കല്യാണത്തിന്‍ വെയ്റ്റിങ് ലിസ്റ്റില്‍ ഒന്നാം സ്ഥാനം തരേണമേ യമുനാറാണീ കണ്ടില്ലേ കണ്ടില്ലേ..... |
Other Songs in this movie
- Maanyamahaajanangale
- Singer : P Jayachandran, Unni Menon, CO Anto | Lyrics : Poovachal Khader | Music : Shyam
- Arayannakkili
- Singer : KJ Yesudas, Unni Menon, Lathika | Lyrics : Poovachal Khader | Music : Shyam
- Pathinezhaam Vayassinte
- Singer : S Janaki, Chorus | Lyrics : Poovachal Khader | Music : Shyam