View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ഡും ഡും ഡും സ്വരമേളം ...

ചിത്രംഒന്നിങ്ങു വന്നെങ്കില്‍ (1985)
ചലച്ചിത്ര സംവിധാനംജോഷി
ഗാനരചനപൂവച്ചൽ ഖാദർ
സംഗീതംശ്യാം
ആലാപനംകെ എസ്‌ ചിത്ര, ശരത്‌

വരികള്‍

Added by devi pillai on February 16, 2011

ഡും ഡും ഡും സ്വരമേളം ഒരുക്കുന്നു നീയെന്നുള്ളില്‍
പൊന്‍ പൊന്‍ പൊന്‍ നിറതാലം നിരത്തുന്നു നീയെന്‍ മുന്നില്‍
എനിക്കായ് നീയും നിനക്കായ് ഞാനും മധുരങ്ങള്‍ പേറുന്നു
ഒളിക്കാനില്ലൊന്നും മറയ്ക്കാനില്ലൊന്നും
ഇനി നുകരുക അതില്‍ പലതും

ഏതോ പ്രേമദൂതും കൊണ്ടുപോകും മേഘമേ
മഞ്ഞിന്‍ ഹാരം മാറില്‍ ചാര്‍ത്തി നില്‍ക്കും ശൈലമേ
നിങ്ങള്‍ കാണ്‍കെ ഞങ്ങള്‍ തമ്മില്‍ ഒന്നാകുന്നു ഇതാ ഇതാ
പ്രാണന്‍ മാറീ മോഹം മാറി ദാഹം മാറി
ആലസ്യം കൊള്ളും ഈ നിമിഷം

ഏതോ ശ്യാമവര്‍ണ്ണന്‍ ഈണമേകും സൂനമേ
എങ്ങും വെള്ളിമുത്തും ചിന്നിയെത്തും ഓളമേ
നിങ്ങള്‍ കേള്‍ക്കെ ഉള്ളം തമ്മില്‍ മന്ത്രിക്കുന്നു ഇതാ ഇതാ
മെയ്യും മെയ്യും താപം മാറി നാണം കോരി
സായൂജ്യം കൊള്ളും ഈ നിമിഷം


----------------------------------

Added by devi pillai on February 16, 2011

dum dum dum swaramelam orukkunnu nee ennullil
pon pon pon nirathaalam nirathunnu nee en munnil
enikkaay neeyum ninakkaay njanum madhurangal perunnu
olikkaanillonnum marakkaanillonnum
ini nukaruka athil palathum

etho premadoothum kondu pokum meghame
manjin haaram maaril chaarthi nilkkum shailame
ningal kaanke njangal thammil onnaakunnu itha itha
praanan maari moham maari daaham maari
aalasyam kollum ee nimisham

etho shyaamavarnnan eenamekum sooname
engum vellimuthum chinniyethum olame
ningal kelkke ullam thammil manthrikkunnu itha itha
meyyum meyyum thaapam maari naanam kori
saayoojyam kollum ee nimisham


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

മംഗളം മഞ്ജുളം
ആലാപനം : കെ ജെ യേശുദാസ്, കെ എസ്‌ ചിത്ര   |   രചന : പൂവച്ചൽ ഖാദർ   |   സംഗീതം : ശ്യാം
കാലങ്ങള്‍ മാറുന്നു
ആലാപനം : കെ എസ്‌ ചിത്ര   |   രചന : പൂവച്ചൽ ഖാദർ   |   സംഗീതം : ശ്യാം
കാലങ്ങള്‍ മാറുന്നു
ആലാപനം : കെ ജെ യേശുദാസ്   |   രചന : പൂവച്ചൽ ഖാദർ   |   സംഗീതം : ശ്യാം
മാറിക്കോ മാറിക്കോ
ആലാപനം : കെ എസ്‌ ചിത്ര, വാണി ജയറാം   |   രചന : പൂവച്ചൽ ഖാദർ   |   സംഗീതം : ശ്യാം
അനുജേ നിനക്കായ്
ആലാപനം : കെ ജെ യേശുദാസ്   |   രചന : പൂവച്ചൽ ഖാദർ   |   സംഗീതം : ശ്യാം