Chinnukkutty Urangeele ...
Movie | Oru Nokku Kaanan (1985) |
Movie Director | Sajan |
Lyrics | Chunakkara Ramankutty |
Music | Shyam |
Singers | KS Chithra, Unni Menon |
Lyrics
Added by ജിജാ സുബ്രഹ്മണ്യൻ on June 23, 2010 ചിന്നുക്കുട്ടീ ഉറങ്ങിയില്ലേ .... ഉണ്ണിമോളേ ഉറങ്ങിയില്ലാ.... പുന്നാരമേ പറന്നെന്റെ മുന്നിൽ തളിരു മേനിയിൽ കുളിരുമായ് നീ പുന്നാരമേ വരുകില്ലേ പുന്നാരമേ വരുകില്ലേ ഇണക്കിളീ പറന്നെന്റെ മുന്നിൽ തളിരു മേനിയിൽ കുളിരുമായി നീ ഇണക്കിളീ വരുകില്ലേ ഇണക്കിളീ വരുകില്ലേ... (ഇണക്കിളീ...) ഹേമന്തം വരവായി സഖീ നീ മന്ദം നൃത്തമാടി വരൂ (2) മോഹമാം കിളി ഉണരുന്നു ദാഹമായിന്നു പാടുന്നു നീ മഴവിൽ കൊടിപോൽ വിടരൂ ഹൃദയ വാടിയിൽ ഓ..ഓ.. മൃദുലരാഗമായ് ആ..ആ (ഇണക്കിളി,...) ലാ ലാലാലാ ലാലാ ലാലാലാലാ.. പൂവായി ഞാൻ മാറിടുകിൽ നീ വണ്ടായി വന്നു ചേർന്നിടുമോ ആശ തൻ മരമുലയുമ്പോൾ ആയിരം കനിയുതിരുമ്പോൾ നീ മധുര കുഴമ്പായ് അണയൂ മനസ്സിലെങ്ങുമേ ഓ..ഓ.. തനുവിലെങ്ങുമേ ആ..ആ. (ഇണക്കിളി...) Added by devi pillai on February 17, 2011 chinnukkuttee urangeele unnimole urangeela punnaaramaay parannente munnil thalirumeniyil kulirumaayinee punnaarame varukille? punnaarame varukille? inakkilee parannente munnil thalirumeniyil kulirumaayi nee inakkili varukille? inakkili varukille? hemantham varavaayi sakhi neemandam nrithamaadi varu mohamaam kiliyunarunnu daahamaayinnu paadunnu neemazhavilkkodipol vidaru hridayavaadiyil O... mridularaagamaay...aa... laalalallaaa.... poovaayi njaan maaridukil neevandaay vannu chernnidumo aashathan maramulayumbol aayiram kaniyuthirumbol nee madhurakkuzhambaay anayu manassilengume...O... thanuvilengume....aa.. |
Other Songs in this movie
- Chandanakkuriyumaayi
- Singer : KS Chithra, Unni Menon | Lyrics : Chunakkara Ramankutty | Music : Shyam