View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ചിന്നുക്കുട്ടി ഉറങ്ങിയില്ലേ ...

ചിത്രംഒരു നോക്കു കാണാന്‍ (1985)
ചലച്ചിത്ര സംവിധാനംസാജന്‍
ഗാനരചനചുനക്കര രാമന്‍കുട്ടി
സംഗീതംശ്യാം
ആലാപനംകെ എസ്‌ ചിത്ര, ഉണ്ണി മേനോന്‍

വരികള്‍

Added by ജിജാ സുബ്രഹ്മണ്യൻ on June 23, 2010
 
ചിന്നുക്കുട്ടീ ഉറങ്ങിയില്ലേ ....
ഉണ്ണിമോളേ ഉറങ്ങിയില്ലാ....
പുന്നാരമേ പറന്നെന്റെ മുന്നിൽ
തളിരു മേനിയിൽ കുളിരുമായ് നീ
പുന്നാരമേ വരുകില്ലേ പുന്നാരമേ വരുകില്ലേ

ഇണക്കിളീ പറന്നെന്റെ മുന്നിൽ
തളിരു മേനിയിൽ കുളിരുമായി നീ
ഇണക്കിളീ വരുകില്ലേ
ഇണക്കിളീ വരുകില്ലേ...
(ഇണക്കിളീ...)

ഹേമന്തം വരവായി സഖീ
നീ മന്ദം നൃത്തമാടി വരൂ (2)
മോഹമാം കിളി ഉണരുന്നു
ദാഹമായിന്നു പാടുന്നു
നീ മഴവിൽ കൊടിപോൽ വിടരൂ
ഹൃദയ വാടിയിൽ ഓ..ഓ..
മൃദുലരാഗമായ് ആ..ആ (ഇണക്കിളി,...)

ലാ ലാലാലാ ലാലാ ലാലാലാലാ..

പൂവായി ഞാൻ മാറിടുകിൽ
നീ വണ്ടായി വന്നു ചേർന്നിടുമോ
ആശ തൻ മരമുലയുമ്പോൾ
ആയിരം കനിയുതിരുമ്പോൾ
നീ മധുര കുഴമ്പായ് അണയൂ
മനസ്സിലെങ്ങുമേ ഓ..ഓ..
തനുവിലെങ്ങുമേ ആ..ആ.
(ഇണക്കിളി...)

Added by devi pillai on February 17, 2011

chinnukkuttee urangeele
unnimole urangeela
punnaaramaay parannente munnil
thalirumeniyil kulirumaayinee
punnaarame varukille? punnaarame varukille?

inakkilee parannente munnil
thalirumeniyil kulirumaayi nee
inakkili varukille?
inakkili varukille?

hemantham varavaayi sakhi
neemandam nrithamaadi varu
mohamaam kiliyunarunnu
daahamaayinnu paadunnu
neemazhavilkkodipol vidaru
hridayavaadiyil O...
mridularaagamaay...aa...

laalalallaaa....

poovaayi njaan maaridukil
neevandaay vannu chernnidumo
aashathan maramulayumbol
aayiram kaniyuthirumbol
nee madhurakkuzhambaay anayu
manassilengume...O...
thanuvilengume....aa..


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ചന്ദനക്കുറിയുമായി
ആലാപനം : കെ എസ്‌ ചിത്ര, ഉണ്ണി മേനോന്‍   |   രചന : ചുനക്കര രാമന്‍കുട്ടി   |   സംഗീതം : ശ്യാം