പ്രകാശവര്‍ഷങ്ങള്‍ക്കകലെ ...
ചിത്രം | അയനം (1985) |
ചലച്ചിത്ര സംവിധാനം | ഹരികുമാർ |
ഗാനരചന | മുല്ലനേഴി |
സംഗീതം | എം ബി ശ്രീനിവാസന് |
ആലാപനം | കെ ജെ യേശുദാസ്, കെ എസ് ചിത്ര |
വരികള്‍
Lyrics submitted by: Dr. Susie Pazhavarical prakaashavarshangalkkakale (2) aadiprajaapathiyude arike padmam vidarnnu kaalam chirakil paraagam chumannu parannu prakaashavarshangalkkakale pdmam vidarnnu rithuparinaamaradhathil nammude madhuritha swapnamananju poovukal pularikal sandhyakal sakhikal thaalameduthu nirannu (prakaasha) prapanchamaake nee nirayunnu prakrithikanyaka pole Aa...Aa...Aa... prapanchamaake nee nirayunnu prakrithikanyaka pole vishwam muzhuvan paadukayaanee vismaya mouna sangeetham Aa...Aa...Aa... (prakaasha) | വരികള്‍ ചേര്‍ത്തത്: ജിജ സുബ്രമണ്യന്‍ പ്രകാശവർഷങ്ങൾക്കകലെ (2) ആദിപ്രജാപതിയുടെയരികെ പത്മം വിടർന്നു കാലം ചിറകിൽ പരാഗം ചുമന്നു പറന്നു പ്രകാശവർഷങ്ങൾക്കകലെ പത്മം വിടർന്നു ഋതുപരിണാമരഥത്തിൽ നമ്മുടെ മധുരിത സ്വപ്നമണഞ്ഞു (2 ആ..ആ..ആ..ആ.... ഋതുപരിണാമരഥത്തിൽ നമ്മുടെ മധുരിത സ്വപ്നമണഞ്ഞു പൂവുകൾ പുലരികൾ സന്ധ്യകൾ സഖികൾ താലമെടുത്തു നിരന്നു (പ്രകാശ....) പ്രപഞ്ചമാകെ നീ നിറയുന്നു പ്രകൃതി കന്യക പോലെ ആ...ആ...ആ.. പ്രപഞ്ചമാകെ നീ നിറയുന്നു പ്രകൃതി കന്യക പോലെ വിശ്വം മുഴുവൻ പാടുകയാണീ വിസ്മയ മൗന സംഗീതം ആ..അ..ആ..ആ... (പ്രകാശ....) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- സ്വര്‍ഗ്ഗസ്ഥനായ
- ആലാപനം : എസ് ജാനകി, ഉണ്ണി മേനോന്, ലത ചിത്ര | രചന : മുല്ലനേഴി | സംഗീതം : എം ബി ശ്രീനിവാസന്