Thooventhooval ...
Movie | Angaadikkappurathu (1985) |
Movie Director | IV Sasi |
Lyrics | Bichu Thirumala |
Music | Shyam |
Singers | KS Chithra, Unni Menon |
Play Song |
Audio Provided by: Tunix Records |
Lyrics
Lyrics submitted by: Jay Mohan thooven thooval chirakil sisiram chikayum arayanna paithale thuzhayaam thuzhayaam mounaraga kilikalaay prema sagarm kadalneelavum gaganavum pulkumolavum izhayidumazhakin poorangalil ithile veesum kunju thennalil padatha pattinte maduryamaay kanatha swapnathin lavanyamaay alayam alayam laharikal nurayam poru poru aaromale (thooven thooval...) orupidi manassil orayiram kathakal pookum poomukangalil ennennum lalikkan ee ormakal hridayathil sookshikkam aavolavum pranayam madhuram madalasalathikam aadam paadam aananthamaay (thooven thooval...) | വരികള്‍ ചേര്‍ത്തത്: ജയ് മോഹന്‍ തൂവെണ്‍തൂവല്‍ ചിറകില്‍ ശിശിരം ചികയും അരയന്നപ്പൈതലേ തുഴയാം തുഴയാം മൌനരാഗക്കിളികളായ് പ്രേമസാഗരം കടല്‍നീലവും ഗഗനവും പുല്‍കുമോളവും ഇഴയിടുമഴകിന്‍ പൂരങ്ങളില്‍ ഇതിലേ വീശും കുഞ്ഞുതെന്നലില്‍ പാടാത്ത പാട്ടിന്റെ മാധുര്യമായ് കാണാത്ത സ്വപ്നത്തിന് ലാവണ്യമായ് അലയാം അലയാം ലഹരികള്‍ നുരയാം പോരു പോരു ആരോമലേ ഒരുപിടിമനസ്സില്‍ ഓരായിരം കഥകള്‍ പൂക്കും പൂമുഖങ്ങളില്‍ എന്നെന്നും ലാളിക്കാനീ ഓര്‍മ്മകള്‍ ഹൃദയത്തില്‍ സൂക്ഷിക്കാം ആവോളവും പ്രണയം മധുരം മദരസലതികം ആടാം പാടാം ആനന്ദമായ് |
Other Songs in this movie
- Mailaanchichodikalil
- Singer : KJ Yesudas, KS Chithra | Lyrics : Bichu Thirumala | Music : Shyam
- Pokaathe Pokaathe
- Singer : Bichu Thirumala, P Jayachandran, Krishnachandran | Lyrics : Bichu Thirumala | Music : Shyam
- Azhakinoraaraadhana
- Singer : Krishnachandran | Lyrics : Bichu Thirumala | Music : Shyam