View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Pokaathe Pokaathe ...

MovieAngaadikkappurathu (1985)
Movie DirectorIV Sasi
LyricsBichu Thirumala
MusicShyam
SingersBichu Thirumala, P Jayachandran, Krishnachandran
Play Song
Audio Provided by: Tunix Records

Lyrics

Added by devi pillai on May 22, 2010
pokaathe pokaathe ponnaliya
illaatha gulumaalukalondaakkathe ayyo
vallatha pollaappukalundaakkathe

pappadapada padapadapada
idatho valatho irutto malatho
akatho puratho kando kando
angadikkare ponnum chengayimaare
thampil thunjaaniyolam keri
emgiyaaraakam emmen nambiyaaraakaam

kambiyennu veenatho ambileede saambilo
emjiyaar nambiyaare pancharaakkiyo

vaippin kara vaattettitto atho
bhoppaalile kaattettitto
vayanaadan churamidinjoru chelikku
koyanju kidakkanallu vaalaa polaa

raamayya nikkaan vayya ponnayya pokkaan vayya
kaalummelaani keri kaalummelaani keri
ayyayyo sahikkan vayya chinnayya vayye vayya
ayyayyo sahikkan vayya chinnayya vayye vayya


angadil poyi laadam vekku ponnu chengaayi
kaalummel koodam vekku
vaykkupam edukkan thonnum
edukkumpam vekkaan thonnum
sceptikkayal kaalu kattum cheyyam
kaalu kattaayal oonnume fittum cheyyam
tightaanel loosum cheyyam
loosaanel tightum cheyyam

poyaal pokatte poda innee
bhoomiyil swantham kaal
maaraathathaaradaa
thammil thammilu kuthikaalum
vettaamennundeda

suhaasini suhaasini suhaasinikku
neelakkallaanu
neela neela neela neelakkallumaala
suhaasinikku maalakkannaanu

he he he he.............

----------------------------------

Added by devi pillai on May 22, 2010
പോകാതെ പോകാതെ പൊന്നളിയാ 
ഇല്ലാത്ത ഗുലുമാലുകളൊണ്ടാക്കാതെ അയ്യോ
വല്ലാത്ത പൊല്ലാപ്പുകളുണ്ടാക്കാതെ

പപ്പടപട പടപടപട
ഇടത്തോ വലത്തോ ഇരുട്ടോ മലത്തോ
അകത്തോ പുറത്തോ കണ്ടോ കണ്ടോ
അങ്ങാടിക്കാരേ പൊന്നും ചങ്ങായിമാരേ
തമ്പില്‍ തുഞ്ചാണിയോളംകേറി
എംജിയാറാകാം എമ്മെന്‍ നമ്പിയാരാകാം

കമ്പിയേന്നു വീണതോ അമ്പിളീടെ സാമ്പിളോ
എംജിയാറ് നമ്പിയാരെ പഞ്ചറാക്കിയോ?

വൈപ്പിന്‍കര വാറ്റേറ്റിട്ടോ അതോ
ഭോപ്പാലിലെ കാറ്റേറ്റിട്ടോ
വയനാടന്‍ ചുരമിടിഞ്ഞൊരു ചേലിക്കു
കൊയഞ്ഞു കിടക്കണല്ലു വാലാ പോലാ

രാമയ്യാ നിക്കാന്‍ വയ്യാ പൊന്നയ്യാ പൊക്കാന്‍ വയ്യാ
കാലുമ്മേലാണികേറി കാലുമ്മേലാണികേറി
അയ്യയ്യോ സഹിക്കാന്‍ വയ്യാ ചിന്നയ്യാ വയ്യേ വയ്യാ
അയ്യയ്യോ സഹിക്കാന്‍ വയ്യാ ചിന്നയ്യാ വയ്യേ വയ്യാ

അങ്ങാടീ പോയി ലാടം വെക്കു പൊന്നു ചെങ്ങായി
കാലുമ്മേല്‍ കൂടം വെക്കു
വെക്കുമ്പം എടുക്കാന്‍ തോന്നും എടുക്കുമ്പം വെക്കാന്‍ തോന്നും
സെപ്റ്റിക്കായാല്‍ കാലു കട്ടും ചെയ്യാം
കാലുകട്ടായാല്‍ ഒന്നുമേ ഫിറ്റും ചെയ്യാം
റ്റൈറ്റാണേല്‍ ലൂസും ചെയ്യാം
ലൂസാണേല്‍ റ്റൈറ്റും ചെയ്യാം

പോയാല്‍ പോകാതെ പോടാ ഇന്നീ
ഭൂമിയില്‍ സ്വന്തം കാല്‍ മാറാത്തതാരടാ
തമ്മില്‍ തമ്മിലു കുതികാലും വെട്ടാമെന്നുണ്ടെടാ

സുഹാസിനീ സുഹാസിനീ സുഹാസിനിക്കു നീലക്കല്ലാണ്
നീല നീല നീല നീലക്കല്ലുമാല
സുഹാസിനിക്കു മാലക്കണ്ണാണ്

ഹേ ഹേ ഹേ ഹേ..........


Other Songs in this movie

Mailaanchichodikalil
Singer : KJ Yesudas, KS Chithra   |   Lyrics : Bichu Thirumala   |   Music : Shyam
Thooventhooval
Singer : KS Chithra, Unni Menon   |   Lyrics : Bichu Thirumala   |   Music : Shyam
Azhakinoraaraadhana
Singer : Krishnachandran   |   Lyrics : Bichu Thirumala   |   Music : Shyam