Mazhayomazha ...
Movie | Kannaaram Pothi Pothi (1985) |
Movie Director | Hassan |
Lyrics | P Bhaskaran |
Music | AT Ummer |
Singers | KJ Yesudas, KS Chithra |
Lyrics
Lyrics submitted by: Dr. Susie Pazhavarical Mazhayo Mazha, thoo mazha, puthu mazha maanam niraye then mazha manassu niraye poo mazha thamarakkuruvi, thamarakkuruvi thaneyirikkumbol thanukkunnu thamarakkuruvi, thamarakkuruvi thaneyirikkumbol thanukkunnu (Mazhayo...) thanuppundo, choodu tharam kulirundo, koottu varaam thanuppundo, choodu tharam kulirundo, koottu varaam njerinja maarile choodu tharam pulakam kondoru puthappu tharaam njerinja maarile choodu tharam pulakam kondoru puthappu tharaam (Mazhayo...) kaarmukilin then maavil idiminnal ponnoonjaal kaarmukilin then maavil idiminnal ponnoonjaal mannin maaril charthunnu maanam muthani mani maala mannin maaril charthunnu maanam muthani mani maala (Mazhayo...) | വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍ മഴയോ മഴ, തൂ മഴ, പുതു മഴ മാനം നിറയെ തേന്‍ മഴ മനസ്സ് നിറയെ പൂ മഴ താമരക്കുരുവി, താമരക്കുരുവി താനെയിരിക്കുമ്പോള്‍ തണുക്കുന്നു താമരക്കുരുവി, താമരക്കുരുവി താനെയിരിക്കുമ്പോള്‍ തണുക്കുന്നു (മഴയോ ...) തണുപ്പുണ്ടോ, ചൂട് തരാം കുളിരുണ്ടോ, കൂട്ട് വരാം തണുപ്പുണ്ടോ, ചൂട് തരാം കുളിരുണ്ടോ, കൂട്ട് വരാം നിറഞ്ഞ മാറിലെ ചൂട് തരാം പുളകം കൊണ്ടൊരു പുതപ്പു തരാം നിറഞ്ഞ മാറിലെ ചൂട് തരാം പുളകം കൊണ്ടൊരു പുതപ്പു തരാം (മഴയോ) കാര്‍മുകിലിന്‍ തേന്‍ മാവില്‍ ഇടിമിന്നല്‍ പൊന്നൂഞ്ഞാല്‍ കാര്‍മുകിലിന്‍ തേന്‍ മാവില്‍ ഇടിമിന്നല്‍ പൊന്നൂഞ്ഞാല്‍ മണ്ണിന്‍ മാറില്‍ ചാര്‍ത്തുന്നു മാനം മുത്തണി മണി മാല മണ്ണിന്‍ മാറില്‍ ചാര്‍ത്തുന്നു മാനം മുത്തണി മണി മാല (മഴയോ) |
Other Songs in this movie
- Kaaverippuzha
- Singer : KJ Yesudas, KS Chithra | Lyrics : P Bhaskaran | Music : AT Ummer