Kallakkannottam ...
Movie | Choraykku Chora (1985) |
Movie Director | Cross Belt Mani |
Lyrics | Poovachal Khader |
Music | Guna Singh |
Singers | Vani Jairam |
Play Song |
Audio Provided by: Sandhya Sasee |
Lyrics
Added by devi pillai on February 15, 2011 കള്ളക്കണ്ണോട്ടം കാമവില്ലാട്ടം നവ്യ താരുണ്യം നല്‍കും രോമാഞ്ചം എന്നില്‍ ഏതോ തേന്‍ കിണ്ണം ലഹരിയില്‍ മുങ്ങി മദകരം തമ്മില്‍ പിണയുവാന്‍ മോഹമായ് ചൊടികളില്‍ എന്റെ ചൊടികളിന്‍ വര്‍ണ്ണം വിതറുവാന്‍ മോഹമായ് മാറില്‍ വിചാരം ഏറും വികാരം എന്നന്തര്‍ദ്ദാഹം കൂടുന്നനേരം ഇന്നുമാത്രമെന്‍ സ്വന്തമായിടാം അനന്തരഹസ്യരാഗങ്ങളൊന്നായ് മീട്ടു മീട്ടു നീ........ ഇരുളിലായ് തെന്നി മറുകുകള്‍ തേടി ഇഴയുവാന്‍ മോഹമായ് ഇരുവുടല്‍ തമ്മില്‍ ഒരു ഉടല്‍ ആക്കി ഇഴുകുവാന്‍ മോഹമായ് പൊള്ളുന്നു ദേഹം വിങ്ങുന്നു ഉള്ളം ആലസ്യമൊന്നില്‍ ആളുന്ന നേരം ശയ്യതീര്‍ത്തുനിന്‍ അംശമായിടാം ഉറക്കിമുരട്ടിന്‍ താളങ്ങളേകി ചേരു ചേരു എന്നില്‍ നീ.......... ---------------------------------- Added by devi pillai on February 15, 2011 kallakkannottam kaama villaattam navya thaarunyam nalkum romaancham ennil etho then kinnam... lahariyil mungi madakaram thammil pinayuvaan mohamaay chodikalil ente chodikalin varnnam vitharuvaan mohamaay maaril vichaaram erum vikaaram ennanthar daaham koodunnaneram innu maathramen swanthamayidaam anantha rahasya raagangal onnaay meettu meettu nee irulilaay thenni marukukal thedi izhayuvaan mohamaay iruvudal thammil oru udal aakki izhukuvaan mohamaay pollunnu deham vingunnu ullam aalasyamonnil aalunna neram shayya theerthu nin amshamaayidaam urakki murattin thaalangal eki cheru cheru ennil nee |
Other Songs in this movie
- Manjin Kulirala
- Singer : Chorus, Krishnachandran | Lyrics : Poovachal Khader | Music : Guna Singh
- Raagaardra Hamsangalaam
- Singer : P Jayachandran, Lathika | Lyrics : Bharanikkavu Sivakumar | Music : Guna Singh