Illikkombil ...
Movie | Ivide Ee Theerathu (1985) |
Movie Director | PG Vishwambharan |
Lyrics | Bichu Thirumala |
Music | AT Ummer |
Singers | P Jayachandran, Chorus |
Lyrics
Added by devi pillai on February 15, 2011 ഇല്ലിക്കൊമ്പില്‍ ഞാന്നൂഞ്ഞാലാടും തത്തമ്മേ നിന്നെക്കണ്ടാല്‍ ഈ മിണ്ടാപ്പെണ്ണിന്‍ ചുണ്ടത്തും മുല്ലച്ചെണ്ടിന്‍ നല്ലല്ലിക്കൂട്ടം പൂക്കുന്നു കണ്‍ കേളീ.... നിഴല്‍ വീണുടഞ്ഞ മലമേടിലൂടെ ഇളം തൂവല്‍ വീശിവീശീ അതിദൂരം നിന്‍ മുളം കൂട്ടില്‍ നീ അകലുന്നുവോ ചൊല്ലു കുട്ടിത്തത്തമ്മേ എന്നെ ഈണമാക്കി മണിവീണമീട്ടും പെണ്ണെ നാണമെങ്ങുപോയി! മറിമാന്‍ മിഴി നറുതേന്‍മൊഴി മധുരാഗിണി എന്റെ മനസ്സല്ലെ നീ? ---------------------------------- Added by devi pillai on February 15, 2011 illikkombil njaannoonjaalaadum thathamme ninnekkandaal ee mindaappennin chundathum mullachendin nallallikkoottam pookkunnu kan keli....... nizhal veenudanja malamediloode ilam thooval veeshi veeshi athidooram nin mulam koottil nee akalunnuvo chollu kuttithathamme enne eenamaakki maniveenameettum penne naanamengupoyi marimaan mizhi naruthen mozhi madhuraagini ente manassalle nee |
Other Songs in this movie
- Kannil Nilaavu
- Singer : KG Markose | Lyrics : Bichu Thirumala | Music : AT Ummer