Kaamini Nee ...
Movie | Orikkal Oridathu (1985) |
Movie Director | Jeasy |
Lyrics | Poovachal Khader |
Music | Raveendran |
Singers | KJ Yesudas, Mrs Ramola |
Play Song |
Audio Provided by: Sandhya Sasee |
Lyrics
Added by devi pillai on February 16, 2011 കാമിനി നീ.. രാഗിണീനീ... നാഗം പോലെ നാണം പോലെ ആടിവാ നിന്നിലെ താരുണ്യം ഏന്തിവാ കാമിനീ നീ നീലനീലരാവില്‍ ഇതളാര്‍ന്ന സൂനമേ നീയെന്‍ മെയ്യില്‍ പെയ്യു ചുണ്ടിന്‍ രാഗങ്ങള്‍ നീയെന്നുള്ളില്‍ ചാര്‍ത്തു നെഞ്ചിന്‍ താളങ്ങള്‍ മദതരളിതയായ് മണിനിനദവുമായ് ഈ നിശയിലൊഴുകി പ്രിയദേ നീ വ പഞ്ചബാണനാലെ ഉരുവായ ശില്‍പ്പമേ നിന്നില്‍ പടരുവാന്‍ എനിക്കു മോഹം മുന്നില്‍ അഴകുകള്‍ തുളുമ്പും നേരം നറുലഹരിയുമായ് മധുമുകുളവുമായ് എന്നുള്‍ലില്‍ പുളകക്കൊടിയേ നീ വാ ---------------------------------- Added by devi pillai on February 16, 2011 kaamini nee raagini nee naagam pole naanam pole aadivaa ninnile thaarunyam enthivaa kaamini nee............ neelaneela raavil ithalaarnna sooname neeyen meyyil peyyu chundin raagangal neeyennullil chaarthu nenchin thaalangal mada tharalithayaay manininadavumaay ee nishayilozhuki priyade nee vaa panchabaananaale uruvaaya shilpame ninnil padaruvaan enikku moham munnil azhakukal thulumbum neram narulahariyumaay madhumukulavumaay ennullil pulakakkodiye nee va |
Other Songs in this movie
- Oru Swapnahamsam
- Singer : KJ Yesudas, Vani Jairam | Lyrics : Poovachal Khader | Music : Raveendran
- Orikkal Oridathu
- Singer : KJ Yesudas | Lyrics : Poovachal Khader | Music : Raveendran