Oru Swapnahamsam ...
Movie | Orikkal Oridathu (1985) |
Movie Director | Jeasy |
Lyrics | Poovachal Khader |
Music | Raveendran |
Singers | KJ Yesudas, Vani Jairam |
Play Song |
Audio Provided by: Ralaraj |
Lyrics
Lyrics submitted by: Adarsh K R Oru swapna hamsam thooval neerthum velayil Kili paadumee sumavedhiyil Kathiraadu mee kulir veechiyil Vidarunnu raaga jaalam Arikathu nee varumbol [Oru swapna hamsam] Mannil vinnin maalyangal Kannil kannin bhimbhangal Moham maarum neram [2] Poovil pooviriyum thenil thenaliyum Manjil manjurukum pole melle[2] Nammal.. thammil.. cherumbol.. [Oru swapna hamsam] Olam pulkum orangal Pranan meettum nadangal Dhaham koodum neram [2] Varnna raajikalil prema vaahiniyil raaga vaaridhiyil ullam mungi[2] Njaan nin.. maaril.. chayumbol.. [Oru swapna hamsam] | വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍ ഒരു സ്വപ്നഹംസം തൂവല്‍ നീര്‍ത്തും വേളയില്‍ കിളി പാടുമീ സുമവേദിയില്‍ കതിരാടുമീ കുളിര്‍ വീചിയില്‍ വിടരുന്നു രാഗ ജാലം അരികത്തു നീ വരുമ്പോള്‍ ഒരു സ്വപ്നഹംസം തൂവല്‍ നീര്‍ത്തും വേളയില്‍ മണ്ണില്‍ വിണ്ണിന്‍ മാല്യങ്ങള്‍ കണ്ണില്‍ കണ്ണിന്‍ ബിംബങ്ങള്‍ മോഹം മാറും നേരം (ആാ..മണ്ണില്‍..) പൂവില്‍ പൂവിരിയും തേനില്‍ തേനലിയും മഞ്ഞില്‍ മഞ്ഞുരുകും പോലെ മെല്ലെ (പൂവില്‍..) നമ്മള്‍..തമ്മില്‍..ചേരുമ്പോള്‍.. ഒരു സ്വപ്നഹംസം തൂവല്‍ നീര്‍ത്തും വേളയില്‍ ഓളം പുല്‍കും ഓരങ്ങള്‍ പ്രാണന്‍ മീട്ടും നാദങ്ങള്‍ ദാഹം കൂടും നേരം (ഓളം..) വര്‍ണ്ണ രാജികളില്‍ പ്രേമ വാഹിനിയില്‍ രാഗ വാരിധിയില്‍ ഉള്ളം മുങ്ങി (വര്‍ണ്ണ..) ഞാന്‍ നിന്‍..മാറില്‍ ..ചായുമ്പോള്‍ (ഒരു സ്വപ്നഹംസം...) |
Other Songs in this movie
- Kaamini Nee
- Singer : KJ Yesudas, Mrs Ramola | Lyrics : Poovachal Khader | Music : Raveendran
- Orikkal Oridathu
- Singer : KJ Yesudas | Lyrics : Poovachal Khader | Music : Raveendran