View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ഒരു സ്വപ്നഹംസം തൂവല്‍ നീര്‍ത്തും ...

ചിത്രംഒരിക്കൽ ഒരിടത്ത് (1985)
ചലച്ചിത്ര സംവിധാനംജേസി
ഗാനരചനപൂവച്ചൽ ഖാദർ
സംഗീതംരവീന്ദ്രന്‍
ആലാപനംകെ ജെ യേശുദാസ്, വാണി ജയറാം
പാട്ട് കേള്‍ക്കുക
പാട്ട് ലഭ്യമാക്കിയത്: Ralaraj

വരികള്‍

Lyrics submitted by: Adarsh K R

Oru swapna hamsam thooval neerthum velayil
Kili paadumee sumavedhiyil
Kathiraadu mee kulir veechiyil
Vidarunnu raaga jaalam
Arikathu nee varumbol
[Oru swapna hamsam]

Mannil vinnin maalyangal
Kannil kannin bhimbhangal
Moham maarum neram [2]

Poovil pooviriyum thenil thenaliyum
Manjil manjurukum pole melle[2]

Nammal.. thammil.. cherumbol..
[Oru swapna hamsam]

Olam pulkum orangal
Pranan meettum nadangal
Dhaham koodum neram [2]

Varnna raajikalil prema vaahiniyil
raaga vaaridhiyil ullam mungi[2]

Njaan nin.. maaril.. chayumbol..
[Oru swapna hamsam]
വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍

ഒരു സ്വപ്നഹംസം തൂവല്‍ നീര്‍ത്തും വേളയില്‍
കിളി പാടുമീ സുമവേദിയില്‍
കതിരാടുമീ കുളിര്‍ വീചിയില്‍
വിടരുന്നു രാഗ ജാലം അരികത്തു നീ വരുമ്പോള്‍
ഒരു സ്വപ്നഹംസം തൂവല്‍ നീര്‍ത്തും വേളയില്‍

മണ്ണില്‍ വിണ്ണിന്‍ മാല്യങ്ങള്‍ കണ്ണില്‍ കണ്ണിന്‍ ബിംബങ്ങള്‍
മോഹം മാറും നേരം (ആാ..മണ്ണില്‍..)
പൂവില്‍ പൂവിരിയും തേനില്‍ തേനലിയും
മഞ്ഞില്‍ മഞ്ഞുരുകും പോലെ മെല്ലെ (പൂവില്‍..)
നമ്മള്‍..തമ്മില്‍..ചേരുമ്പോള്‍..
ഒരു സ്വപ്നഹംസം തൂവല്‍ നീര്‍ത്തും വേളയില്‍

ഓളം പുല്‍കും ഓരങ്ങള്‍ പ്രാണന്‍ മീട്ടും നാദങ്ങള്‍
ദാഹം കൂടും നേരം (ഓളം..)
വര്‍ണ്ണ രാജികളില്‍ പ്രേമ വാഹിനിയില്‍
രാഗ വാരിധിയില്‍ ഉള്ളം മുങ്ങി (വര്‍ണ്ണ..)
ഞാന്‍ നിന്‍..മാറില്‍ ..ചായുമ്പോള്‍ (ഒരു സ്വപ്നഹംസം...)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

കാമിനി നീ
ആലാപനം : കെ ജെ യേശുദാസ്, മിസിസ് റമോല   |   രചന : പൂവച്ചൽ ഖാദർ   |   സംഗീതം : രവീന്ദ്രന്‍
ഒരിക്കല്‍ ഒരിടത്ത്
ആലാപനം : കെ ജെ യേശുദാസ്   |   രചന : പൂവച്ചൽ ഖാദർ   |   സംഗീതം : രവീന്ദ്രന്‍