View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

നിമിഷം സുവര്‍ണ്ണ(എം) ...

ചിത്രംഎന്റെ അമ്മു നിന്റെ തുളസി അവരുടെ ചക്കി (1985)
ചലച്ചിത്ര സംവിധാനംബാലചന്ദ്രമേനോന്‍
ഗാനരചനഒ എൻ വി കുറുപ്പ്
സംഗീതംകണ്ണൂര്‍ രാജന്‍
ആലാപനംഎം ജി ശ്രീകുമാർ

വരികള്‍

Added by shine_s2000@yahoo.com on May 13, 2009
Nimisham ,Suvarna nimisham, njaan thedi vanna nimisham
Nimisham ,Suvarna nimisham, njaan thedi vanna nimisham
tharoo nee, enikku tharoo nee, ee janmam ,aaha, sabhalam
(Nimisham...)

aadiyiletho thirumozhikal, paadiyunarthiya thaamara njaan
aadiyiletho thirumozhikal, paadiyunarthiya thaamara njaan
irulil ninne, thirayum neram
irulil ninne, thirayum neram
oru kinaavu pol, arikil vannuvo
oru kinaavu pol, arikil vannuvo
neeyinnenthe mounamo ?
neeyinnenthe mounamo ?
(Nimisham...)

neeyariyillen ninavukalil, nee pakarunnoru nirvrithikal
neeyariyillen ninavukalil, nee pakarunnoru nirvrithikal
ilaneer thannu, kulirneer thannu
ilaneer thannu, kulirneer thannu
unarumennile, kilimakalkku nee
unarumennile, kilimakalkku nee
thannu thanneer pandalum
thannu thanneer pandalum
(Nimisham...)

----------------------------------

Added by devi pillai on May 17, 2010
ആ.... ആ.....
നിമിഷം സുവര്‍ണ്ണനിമിഷം
ഞാന്‍ തേടിവന്ന നിമിഷം
തരുനീ എനിക്കു തരുനീ
ഈ ജന്മം ആഹാ സഫലം

ആദിയിലേതോ തിരുമൊഴികള്‍
പാടിയുണര്‍ത്തിയ താമര ഞാന്‍
ഇരുളില്‍ നിന്നെ തിരയും നേരം
ഒരുകിനാവുപോല്‍ അരികില്‍ വന്നുവോ?
നീയിന്നെന്റെ മൌനമോ?
നീയിന്നെന്റെ മൌനമോ?

നീയറിയില്ലെന്‍ നിനവുകളില്‍
നീപകരുന്നൊരു നിര്‍വൃതികള്‍
ഇളനീര്‍ തന്നു കുളിര്‍നീര്‍ തന്നു
ഉണരുമെന്നിലെ കിളിമകള്‍ക്കുനീ
തന്നു തണ്ണീര്‍പ്പന്തലും
തന്നു തണ്ണീര്‍പ്പന്തലും


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

നിമിഷം സുവര്‍ണ്ണ
ആലാപനം : കെ എസ്‌ ചിത്ര   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : കണ്ണൂര്‍ രാജന്‍
മാനം പൂമാനം
ആലാപനം : കെ എസ്‌ ചിത്ര, ബാലഗോപാലന്‍ തമ്പി   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : കണ്ണൂര്‍ രാജന്‍
കൊച്ചു ചക്കരച്ചി പെറ്റു
ആലാപനം : വേണു നാഗവള്ളി, ബാലചന്ദ്രമേനോന്‍, ചിത്രകല   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : കണ്ണൂര്‍ രാജന്‍