View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Sindoorasandhyayil Aaraadi ...

MovieAarodum Parayaruthu (Kurutham Kettavan) (1985)
Movie DirectorAJ Rojas
LyricsMalloor Ramakrishnan Nair
MusicPC Susi
SingersKJ Yesudas, Latha Parassala

Lyrics

Lyrics submitted by: Suresh

വരികള്‍ ചേര്‍ത്തത്: സുരേഷ്

സിന്ദൂരസന്ധ്യയിൽ ആറാടി നിൽക്കും
സുവർണ്ണ സാഗര തീരം
ആയിരമായിരം ഓമൽ സ്മ്യതികൾ
അണിഞ്ഞൊരുങ്ങും ഹൃദയം...ഈ ഹൃദയം (സിന്ദൂര)
ആയിരമായിരം ഓമൽ സ്മ്യതികൾ
അണിഞ്ഞൊരുങ്ങുന്ന ഹൃദയം ഈ ഹൃദയം (സിന്ദൂര)

ഏഴിലം പാല തൻ പൂവണി നിഴലിൽ
ഏഴുനില മാളിക പണിയും (ഏഴിലം)
ചെമ്പകകാട്ടിലെ ചെങ്കല്ലുകളാൽ അമ്പലമുണ്ടാക്കാം
വേലയും പൂരവും കാണാം (സിന്ദൂര)

ജന്മാന്തരങ്ങളിൽ ജീവിത വനിയിൽ
പുണ്യം നുകരുവോർ നമ്മൾ (ജന്മാന്തര)
കൈവന്നീടുക വീണ്ടുമൊരിക്കലാ
കൈവല്യ സൗഭാഗ്യ കാലം
സൗവർണ്ണ സാഗരതീരം ( കൈവന്നീടുക) (സിന്ദൂര)


Other Songs in this movie

Vinnil Theliyum
Singer : KJ Yesudas   |   Lyrics : Poovachal Khader   |   Music : PC Susi
Manavaalan
Singer : Latha Parassala   |   Lyrics : Poovachal Khader   |   Music : PC Susi
Enthe Sreepadmanaabha
Singer : KJ Yesudas   |   Lyrics : Poovachal Khader   |   Music : PC Susi