View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

മണവാളന്‍ ...

ചിത്രംആരോടും പറയരുത്‌ (കുരുത്തം കെട്ടവൻ) (1985)
ചലച്ചിത്ര സംവിധാനംഎ ജെ റോജസ്
ഗാനരചനപൂവച്ചൽ ഖാദർ
സംഗീതംപി സി സുശി
ആലാപനംലത പാറശ്ശാല

വരികള്‍

Lyrics submitted by: Suresh

വരികള്‍ ചേര്‍ത്തത്: സുരേഷ്

മണവാളൻ അടുക്കുന്ന സമയമായി
മണവാട്ടി തുടുക്കുന്നു കുളിരുമായി (മണവാളൻ)
കുളിർ കൊണ്ട് മൂടും മേനിയാകെ
മണമുള്ള തൈലം പൂശെടി പെണ്ണേ (3)
തൈലത്തിലിവളെ നാം കുളിപ്പിച്ചാലോ
കനകത്തിലിവളെ നാം ഒളിപ്പിച്ചാലോ
തൈലത്തിലിവളെ നാം കുളിപ്പിച്ചാലോ
കനകത്തിലിവളെ നാം ഒളിപ്പിച്ചാലോ (മണവാളൻ)

മുടിമീതെ ചെമ്പുകപന്തലൊരുക്കുമീ
ചിറയിൻകീഴിലെ ഹൂറിയാണു ഇവൾ
സുബർക്കത്തു നിന്നു ദുനിയാവിലെപ്പോഴോ
വഴി തെറ്റി വന്നൊരു അഴകാണു
ഹായ്.ഹായ്.ഹായ്...ഹായ്.ഹായ്.ഹായ്
ആ....ആ....

ഈ മദനപ്പൂ വിരിയണ കണ്ണുകള്
ഇന്ന് മണിമാരൻ നീന്തണ കടലുകള് ( ഈ )
ഈ മറുകുള്ള മാറിലെ മുത്തുകള്
ഇന്ന് മണിമാരൻ ചൂടണ മുത്തുകള് (മണവാളൻ)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

സിന്ദൂര സന്ധ്യയില്‍
ആലാപനം : കെ ജെ യേശുദാസ്, ലത പാറശ്ശാല   |   രചന : മള്ളൂര്‍ രാമകൃഷ്ണന്‍ നായര്‍   |   സംഗീതം : പി സി സുശി
വിണ്ണില്‍ തെളിയും
ആലാപനം : കെ ജെ യേശുദാസ്   |   രചന : പൂവച്ചൽ ഖാദർ   |   സംഗീതം : പി സി സുശി
എന്റെ ശ്രീ പത്മനാഭാ
ആലാപനം : കെ ജെ യേശുദാസ്   |   രചന : പൂവച്ചൽ ഖാദർ   |   സംഗീതം : പി സി സുശി