View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

എന്റെ ശ്രീ പത്മനാഭാ ...

ചിത്രംആരോടും പറയരുത്‌ (കുരുത്തം കെട്ടവൻ) (1985)
ചലച്ചിത്ര സംവിധാനംഎ ജെ റോജസ്
ഗാനരചനപൂവച്ചൽ ഖാദർ
സംഗീതംപി സി സുശി
ആലാപനംകെ ജെ യേശുദാസ്

വരികള്‍

Lyrics submitted by: Suresh

വരികള്‍ ചേര്‍ത്തത്: സുരേഷ്

എന്തേ ശ്രീ പത്മനാഭാ നിൻ നേത്രം നീലനേത്രം(2)
ഇന്നെന്നിൽ പതിഞ്ഞീടാൻ വൈകുന്നു നിൻ കടാക്ഷം(2)(എന്തേ)

നളിനാക്ഷൻ മരുവുന്ന നറുപാൽക്കടൽ തീരം
സുരഭീല സമീരനിൽ (നളിനാക്ഷൻ)
അളിവേണു മണിനാദം അതു കേട്ടുവന്നൊരീ
ഗോകുല കന്യയിൽനിനക്കില്ലേ കാരുണ്യം
കണ്ണാ...കണ്ണാ...കണ്ണാ...

നൂപുരങ്ങൾ ഞാനണിഞ്ഞാലോ തവ
ഗോപുരത്തിൻ നടയിൽ വന്നാലോ (നൂപുരങ്ങൾ)
പ്രാണനെന്നു നീ വിളിച്ചു നിൻ പാതി മെയ്യായ്
ഞാൻ തുടിക്കുവാൻ (പ്രാണനെന്നു)
നൂപുരങ്ങൾ ഞാനണിഞ്ഞാലോ

വയൽ വരമ്പിൽ പറന്നിരിക്കും കിളിമകളെ വാ..
കിളുന്നു പെണ്ണിൻ കരൾ നിറയും കതിരു കാണാൻ വാ
മുകളിൽ നിന്നും കൊണ്ടുവരും മധുരമൽപ്പം താ
പൂമകളെ നിൻ മൊഴി തൻ പുളകമൽപ്പം താ (വയൽ)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

സിന്ദൂര സന്ധ്യയില്‍
ആലാപനം : കെ ജെ യേശുദാസ്, ലത പാറശ്ശാല   |   രചന : മള്ളൂര്‍ രാമകൃഷ്ണന്‍ നായര്‍   |   സംഗീതം : പി സി സുശി
വിണ്ണില്‍ തെളിയും
ആലാപനം : കെ ജെ യേശുദാസ്   |   രചന : പൂവച്ചൽ ഖാദർ   |   സംഗീതം : പി സി സുശി
മണവാളന്‍
ആലാപനം : ലത പാറശ്ശാല   |   രചന : പൂവച്ചൽ ഖാദർ   |   സംഗീതം : പി സി സുശി