View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Orupaadu Swapnangal ...

MovieNerariyum Nerathu (1985)
Movie DirectorSalaam Chembazhanthy
LyricsEzhacheri Ramachandran
MusicJohnson
SingersKJ Yesudas, S Janaki
Play Song
Audio Provided by: Dr. Susie Pazhavarical

Lyrics

Lyrics submitted by: Dr. Susie Pazhavarical

orupaadu swapnangal omana swapnangal
oru nimisham anayoo snehamayee
orupaadu swapnangal omana swapnangal
oru nimisham anayoo snehamayee
mala niraye kaattukili panchamam pookkunnu
madhuravum madhurikkum mangala vela

orupaadu swapnangal omana swapnangal
oru nimisham anayoo neeyarikil
mala niraye kaattukili panchamam pookkunnu
madhuravum madhurikkum mangala vela

varnnanaatheethamaam anubhoothikalude
swarnna nadeetheerathu naamunarnnu
varnnanaatheethamaam anubhoothikalude
swarnna naddeetheerathu naamunarnnu
oru kodi janmangal orumikkum naamennu
kalamozhi neerkkili moolee

koo koo.. aahaahaa...

orupaadu swapnangal omana swapnangal
oru nimisham anayoo neeyarikil


iniyenthu thaamasam kadannu varoo
ilanjippoo aranjaana pulappode
iniyenthu thaamasam kadannu varoo
ilanjippoo aranjaana pulappode

adharangalil vithumbunna mounathinte
lahari naam pankidumallo

aahaa...aahaahaa..aaha...aahaahaa...

orupaadu swapnangal omana swapnangal
oru nimisham anayoo snehamayee
mala niraye kaattukili panchamam pookkunnu
madhuravum madhurikkum mangala vela
madhuravum madhurikkum mangala vela
madhuravum madhurikkum mangala vela.....
വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍

ഒരുപാടു സ്വപ്നങ്ങൾ ഓമന സ്വപ്നങ്ങൾ
ഒരു നിമിഷം അണയൂ നീ സ്നേഹമയീ
ഒരുപാടു സ്വപ്നങ്ങൾ ഓമന സ്വപ്നങ്ങൾ
ഒരു നിമിഷം അണയൂ നീ സ്നേഹമയീ
മല നിറയെ കാട്ടുകിളി പഞ്ചമം പൂക്കുന്നു
മധുരവും മധുരിക്കും മംഗള വേള

ഒരുപാടു സ്വപ്നങ്ങൾ ഓമന സ്വപ്നങ്ങൾ
ഒരു നിമിഷം അണയൂ നീ എന്നരികിൽ
മല നിറയെ കാട്ടുകിളി പഞ്ചമം പൂക്കുന്നു
മധുരവും മധുരിക്കും മംഗള വേള

വർണ്ണനാ‍തീതമാം അനുഭൂ‍തികളുടെ
സ്വർണ്ണനദീ തീരത്തു നാ‍മുണർന്നൂ
വർണ്ണനാ‍തീതമാം അനുഭൂ‍തികളുടെ
സ്വർണ്ണനദീ തീരത്തു നാ‍മുണർന്നൂ
ഒരു കോടി ജന്മങ്ങൾ ഒരുമിക്കും നാമെന്നു
കളമൊഴി നീർക്കിളി മൂളീ...

കൂ...കൂ‍... ആഹാഹാ...

ഒരുപാടു സ്വപ്നങ്ങൾ ഓമന സ്വപ്നങ്ങൾ
ഒരു നിമിഷം അണയൂ നീ എന്നരികിൽ

ഇനിയെന്തു താമസം കടന്നു വരൂ
ഇലഞ്ഞിപ്പൂ അരഞ്ഞാണ പുളപ്പോടെ
ഇനിയെന്തു താമസം കടന്നു വരൂ
ഇലഞ്ഞിപ്പൂ അരഞ്ഞാണ പുളപ്പോടെ

അധരങ്ങളിൽ വിതുമ്പുന്ന മൌനത്തിന്റെ
ലഹരി നാം പങ്കിടുമല്ലോ

ആഹാ...ആഹാഹാ‍... ആഹാ....ആഹാഹാ...

ഒരുപാടു സ്വപ്നങ്ങൾ ഓമന സ്വപ്നങ്ങൾ
ഒരു നിമിഷം അണയൂ നീ സ്നേഹമയീ
മല നിറയെ കാട്ടുകിളി പഞ്ചമം പൂക്കുന്നു
മധുരവും മധുരിക്കും മംഗള വേള
മധുരവും മധുരിക്കും മംഗള വേള
മധുരവും മധുരിക്കും മംഗള വേള.......


Other Songs in this movie

Panchaara Panchaayathil
Singer : CO Anto, Krishnachandran   |   Lyrics : Ezhacheri Ramachandran   |   Music : Johnson
Premakala Devathamarude
Singer : S Janaki   |   Lyrics : Ezhacheri Ramachandran   |   Music : Johnson