View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Premakala Devathamarude ...

MovieNerariyum Nerathu (1985)
Movie DirectorSalaam Chembazhanthy
LyricsEzhacheri Ramachandran
MusicJohnson
SingersS Janaki
Play Song
Audio Provided by: Ralaraj

Lyrics

Lyrics submitted by: Dr. Susie Pazhavarical

premakalaa devathamaarude kadamizhikal pettu valarthiya
rathimada rahasya raathri - ithu chandrolsava raathri

kulirinu polum kulir koriyidum yaaminiyil
manmadhane malarambeyyum yaaminiyil
aadyaromaanchame

en sirakalil nin niswaasam
pakaraananayoo nukaraananayoo nee

premakalaa devathamaarude kadamizhikal pettu valarthiya
rathimada rahasya raathri - ithu chandrolsava raathri

nizhalukal polum nakham nedi varum yaaminiyil
chinthakalil madhuram peyyum yaaminiyil
swapna sankethame

en manathaaril aanandam
pakaraananayoo padaraananayoo nee

premakalaa devathamaarude kadamizhikal pettu valarthiya
rathimada rahasya raathri - ithu chandrolsava raathri
premakalaa devathamaarude kadamizhikal pettu valarthiya
rathimada rahasya raathri - ithu chandrolsava raathri
ithu chandrolsava raathri
വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍

പ്രേമകലാ ദേവതമാരുടെ കടമിഴികൾ പെറ്റു വളർത്തിയ
രതിമദ രഹസ്യ രാത്രി - ഇതു ചന്ദ്രോത്സവ രാത്രി

കുളിരിനു പോലും കുളിർ കോരിയിടും യാമിനിയിൽ
മന്മഥനെ മലരമ്പെയ്യും യാമിനിയിൽ
ആ‍ദ്യ രോമാഞ്ചമേ

എൻ സിരകളിൽ നിൻ നിശ്വാസം
പകരാനണയൂ നുകരാനണയൂ‍ നീ

പ്രേമകലാ ദേവതമാരുടെ കടമിഴികൾ പെറ്റു വളർത്തിയ
രതിമദ രഹസ്യ രാത്രി - ഇതു ചന്ദ്രോത്സവ രാത്രി

നിഴലുകൾ പോലും നഖം നേടി വരും യാമിനിയിൽ
ചിന്തകളിൽ മധുരം പെയ്യും യാമിനിയിൽ
സ്വപ്ന സങ്കേതമേ
നിഴലുകൾ പോലും നഖം നേടി വരും യാമിനിയിൽ
ചിന്തകളിൽ മധുരം പെയ്യും യാമിനിയിൽ
സ്വപ്ന സങ്കേതമേ
എൻ മനതാരിൽ ആനന്ദം
പകരാനണയൂ പടരാനണയൂ‍ നീ

പ്രേമകലാ ദേവതമാരുടെ കടമിഴികൾ പെറ്റു വളർത്തിയ
രതിമദ രഹസ്യ രാത്രി - ഇതു ചന്ദ്രോത്സവ രാത്രി
പ്രേമകലാ ദേവതമാരുടെ കടമിഴികൾ പെറ്റു വളർത്തിയ
രതിമദ രഹസ്യ രാത്രി - ഇതു ചന്ദ്രോത്സവ രാത്രി
ഇതു ചന്ദ്രോത്സവ രാത്രി

Other Songs in this movie

Orupaadu Swapnangal
Singer : KJ Yesudas, S Janaki   |   Lyrics : Ezhacheri Ramachandran   |   Music : Johnson
Panchaara Panchaayathil
Singer : CO Anto, Krishnachandran   |   Lyrics : Ezhacheri Ramachandran   |   Music : Johnson