Kannum Kannum ...
Movie | Ee Lokam Ivide Kure Manushyar (1985) |
Movie Director | PG Vishwambharan |
Lyrics | P Bhaskaran |
Music | Shyam |
Singers | Unni Menon, Chorus, Lathika |
Lyrics
Added by ജിജാ സുബ്രഹ്മണ്യൻ on June 12, 2010 കണ്ണും കണ്ണും പൂമഴ ചുണ്ടും ചുണ്ടും തേന്മഴ വിണ്ണിൽ നിന്നും താരകം പൊന്നണിഞ്ഞ ചന്ദ്രിക പെയ്യും പൂന്തേൻ മഴ ചന്നം പിന്നം മണ്ണിൽ പെയ്യും പൂന്തേൻ മഴ പാടി രാപ്പാടികൾ ആടി വാസന്ത മന്ദാനിലൻ കേട്ട താരകങ്ങൾ തരള ഹൃദയതല വിപഞ്ചിയിൽ തരുണ മധുര പ്രേമഗാനം സ്വരമാധുരി ലയമാധുരി ഗാനകല്ലോലിനി മെല്ലെ മെല്ലെ പറക്കുന്ന കല്ലോലിനി (കണ്ണും...) കാലം പൂക്കാലമായ് നേരം ആനന്ദസായന്തനം ലോകം പൂവനം കനകഗഗനവീഥിയിൽ വസന്തസുമനൃത്തവേദിയിൽ കളിയാടിടും വിളയാടിടും നമ്മൾ മാലാഖമാർ മെല്ലെ മെല്ലെ പറക്കുന്ന മാലാഖമാർ (കണ്ണും...) ---------------------------------- Added by devi pillai on August 20, 2010 kannum kannum poomazha chundum chundum thenmazha vinnil ninnum thaarakam ponnaninja chandrika peyyum poonthen mazha channam pinnam mannil peyyum poonthen mazha paadi raappaadikal aadi vaasanthamandaanilan kettathaarakangal tharalahridayavipanchiyil tharunamadhura premaaanam swaramaadhuri layamaadhuri gaanakallolini melle melle parakkunna kallolini kaalam pookkaalamaay neram aanadasaayanthanam lokam poovanam kanakagaganaveedhiyil vasanthasumanrrithavediyil kaliyaadidum vilayaadidum nammal maalaakhamaar melle melle parakkunna maalaakhamaar |
Other Songs in this movie
- Thattimutti Kaithatti
- Singer : KG Markose, Lathika | Lyrics : P Bhaskaran | Music : Shyam
- Kanavin Manimaaran
- Singer : Chorus, Cochin Ibrahim | Lyrics : P Bhaskaran | Music : Shyam
- Sankalpam
- Singer : KG Markose | Lyrics : P Bhaskaran | Music : Shyam