Thattimutti Kaithatti ...
Movie | Ee Lokam Ivide Kure Manushyar (1985) |
Movie Director | PG Vishwambharan |
Lyrics | P Bhaskaran |
Music | Shyam |
Singers | KG Markose, Lathika |
Lyrics
Lyrics submitted by: Charles Vincent | വരികള്‍ ചേര്‍ത്തത്: ചാള്‍സ് വിന്‍സെന്റ് തട്ടിമുട്ടി കൈ തട്ടി താളത്തില്‍ കൊട്ടി (2) ആടിപ്പാടി ചാഞ്ചാടി ആനന്ദം തേടി (2) കളിയാടി ഞാന്‍ കനവില്‍ നടമാടി ഞാന്‍ നിനവില്‍ അനുരാഗകോമളനായി എന്‍ കാമുകന്‍ അരികേ (തട്ടിമുട്ടി ) തെക്കന്‍ കാറ്റിലാടും തേന്മാവു നീ മാവിന്‍ മാറില്‍ ചുറ്റും പൂമുല്ല ഞാന്‍ (തെക്കന്‍ ) കരബന്ധനം നിന്‍ ചുടുചുംബനം ഉലകമേതോ സുരനന്ദനം മനസ്സില്‍ വസന്തോത്സവം താളത്തില്‍ മേളത്തില്‍ താരുണ്യം പാടുന്ന രാഗോത്സവം സ്നേഹിച്ചു ദാഹിച്ചു മോഹിച്ച ചുണ്ടിന്റെ പാനോത്സവം (തട്ടിമുട്ടി ) അഞ്ചിക്കൊഞ്ചി തുള്ളും പൂഞ്ചോല നീ വിണ്ണിന്‍ മാറില്‍ ചായും വെണ്മേതഘം നീ (അഞ്ചിക്കൊഞ്ചി ) മലര്വഞനത്തില്‍ ഈ മധുവനത്തില്‍ മദനന്‍ വരും നവസുദിനം നഭസ്സില്‍ വസന്തോത്സവം താളത്തില്‍ മേളത്തില്‍ താരുണ്യം പാടുന്ന രാഗോത്സവം സ്നേഹിച്ചു ദാഹിച്ചു മോഹിച്ച ചുണ്ടിന്റെ പാനോത്സവം (തട്ടിമുട്ടി ) |
Other Songs in this movie
- Kanavin Manimaaran
- Singer : Chorus, Cochin Ibrahim | Lyrics : P Bhaskaran | Music : Shyam
- Kannum Kannum
- Singer : Unni Menon, Chorus, Lathika | Lyrics : P Bhaskaran | Music : Shyam
- Sankalpam
- Singer : KG Markose | Lyrics : P Bhaskaran | Music : Shyam