Maanmizhi ...
Movie | Azhiyaatha Bandhangal (1985) |
Movie Director | Sasikumar |
Lyrics | K Jayakumar |
Music | Shyam |
Singers | KJ Yesudas, KS Chithra |
Lyrics
Added by touchme.sam@gmail.com on March 30, 2010 Maanmizhi thenmozhi panineer kanamalle Nee kaanum kanavukalil puzhathan kuliralle Ilaveyilil ruchiraangi kulichu varikille- 2 (Maanmizhi...) Kaavalam kiliyaakaamo koodu koottaan poraamo Oru gaana sudhayil en vanalathayil poovidarthaamo- 2 vana gaayikee..priyadarshane prema lolee vaa (maanimizhi...) Kavilil palunku varnnangal Chodiyil mauna pushpangal Iruneela mizhithan koovala malaril Enne pothiyamo- 2 Rithu kanyake vanamallike gaanalolee vaa (maanmizhi) ---------------------------------- Added by Susie on April 7, 2010 മാന്‍മിഴീ തേന്‍മൊഴീ പനിനീര്‍ കണമല്ലേ നീ കാണും കനവുകളില്‍ പുഴതന്‍ കുളിരല്ലേ ഇളവെയിലില്‍ രുചിരാംഗീ കുളിച്ചു വരികില്ലേ - 2 (മാന്‍മിഴീ ...) കാവളം കിളിയാകാമോ കൂട് കൂട്ടാന്‍ പോരാമോ ഒരു ഗാനസുധയില്‍ എന്‍ വനലതയില്‍ പൂവിടര്‍ത്താമോ - 2 വന ഗായികേ ..പ്രിയദര്‍ശനേ പ്രേമലോലേ വാ (മാന്‍മിഴീ...) കവിളില്‍ പളുങ്ക് വര്‍ണ്ണങ്ങള്‍ ചൊടിയില്‍ മൌന പുഷ്പങ്ങള്‍ ഇരുനീല മിഴിതന്‍ കൂവള മലരില്‍ എന്നെ പൊതിയാമോ - 2 ഋതു കന്യകേ വനമല്ലികേ ഗാനലോലേ വാ (മാന്‍മിഴീ...) |
Other Songs in this movie
- Etho Vasantha Nishwaasamo
- Singer : KJ Yesudas | Lyrics : K Jayakumar | Music : Shyam
- Karukathan
- Singer : Ambilikkuttan | Lyrics : K Jayakumar | Music : Shyam