Mangalam Padunna ...
Movie | Pathaamudayam (1985) |
Movie Director | Sasikumar |
Lyrics | S Ramesan Nair |
Music | Darsan Raman |
Singers | KJ Yesudas, KS Chithra |
Lyrics
Lyrics submitted by: Sreedevi Pillai aa...aa... mamgalam paadunna samgeetham navavalsaram vaazhthunna sandesham naadam thedumpol thaalam moodumpol veendum (mamgalam paadunna ..) paathiraakkaattumaa veykkum oru paalaazhiyundente manassil arayannamozhukunna sruthiyil aakaasham thaane kaathorkkum (mamgalam paadunna ...) swararaaga kanyakal neenthum oru swargamgayundente manassil avar choodum eeran nilaavil aavesham neelappoo thedum (mamgalam paadunna ..) | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള ആ... മംഗളം പാടുന്ന സംഗീതം നവവത്സരം വാഴ്ത്തുന്ന സന്ദേശം നാദം തേടുമ്പോള്‍ താളം മൂടുമ്പോള്‍ - വീണ്ടും (മംഗളം) പാതിരാക്കാറ്റുമ്മ വെയ്ക്കും ഒരു പാലാഴിയുണ്ടെന്റെ മനസ്സില്‍ അരയന്നമൊഴുകുന്ന ശ്രുതിയില്‍ ആകാശം താനേ കാതോര്‍ക്കും (മംഗളം) സ്വരരാഗ കന്യകള്‍ നീന്തും ഒരു സ്വര്‍ഗംഗയുണ്ടെന്റെ മനസ്സില്‍ അവര്‍ ചൂടും ഈറന്‍ നിലാവില് ആവേശം നീലപ്പൂ തേടും (മംഗളം) |
Other Songs in this movie
- Kalyaanappenninu
- Singer : KJ Yesudas | Lyrics : S Ramesan Nair | Music : Darsan Raman
- Poonkaavil Paadi
- Singer : KS Chithra, Chorus | Lyrics : S Ramesan Nair | Music : Darsan Raman
- Thumbikale [Jeevanilamruthavymaay]
- Singer : KJ Yesudas, KS Chithra, Chorus | Lyrics : S Ramesan Nair | Music : Darsan Raman