Kalyaanappenninu ...
Movie | Pathaamudayam (1985) |
Movie Director | Sasikumar |
Lyrics | S Ramesan Nair |
Music | Darsan Raman |
Singers | KJ Yesudas |
Lyrics
Lyrics submitted by: Sreedevi Pillai Kalyaanappenninu thaaliyorukkana kannippooveyilu kannippooveyilu kannezhuthi pottuthuttu karalil kanavu thottu varavaay kanninilaavu (kalyaanappenninu.....) tharumo pootharumo velippenninu pootharumo vellilavallikal kinginithozhikal swarnnamanithaali korthidumo (tharumo.....) veliykku ningalum vaa poothaaliykku mottumaay vaa - 2 njangade kalyaanam ee naadinte ponnonam thana thanthana thanthaane thana thaanana thanthaane (kalyaanappenninu.....) maaran manimaaran kannippenninte maaran njaan ambilithaalathil aathiraathaalathil aavanipoonchela kondutharum (maaran....) veliykku ningalum vaa manithaaliykku thankam thaa - 2 njangade poomancham ee naadinte romaancham thana thanthana thanthaane thana thaanana thanthaane (kalyaanappenninu.....) varavaay kanninilaavu - 2 | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള കല്യാണപ്പെണ്ണിന് താലിയൊരുക്കണ കന്നിപ്പൂവെയില് കന്നിപ്പൂവെയില് കണ്ണെഴുതി പൊട്ടുതൊട്ട് കരളിൽ കനവു തൊട്ട് വരവായ് കന്നിനിലാവ് (കല്യാണപ്പെണ്ണിന്.....) തരുമോ പൂതരുമോ വേളിപ്പെണ്ണിനു പൂതരുമോ വെള്ളിലവള്ളികൾ കിങ്ങിണിത്തോഴികൾ സ്വർണ്ണമണിത്താലി കോർത്തിടുമോ (തരുമോ.....) വേളിയ്ക്കു നിങ്ങളും വാ പൂത്താലിയ്ക്കു മൊട്ടുമായ് വാ - 2 ഞങ്ങടെ കല്യാണം ഈ നാടിന്റെ പൊന്നോണം തന തന്തന തന്താനെ തന താനന തന്താനെ (കല്യാണപ്പെണ്ണിന്.....) മാരൻ മണിമാരൻ കന്നിപ്പെണ്ണിന്റെ മാരൻ ഞാൻ അമ്പിളിത്താലത്തിൽ ആതിരാത്താലത്തിൽ ആവണിപൂഞ്ചേല കൊണ്ടുതരും (മാരൻ....) വേളിയ്ക്കു നിങ്ങളും വാ മണിത്താലിയ്ക്കു തങ്കം താ - 2 ഞങ്ങടെ പൂമഞ്ചം ഈ നാടിന്റെ രോമാഞ്ചം തന തന്തന തന്താനെ തന താനന തന്താനെ (കല്യാണപ്പെണ്ണിന്.....) വരവായ് കന്നിനിലാവ് - 2 |
Other Songs in this movie
- Poonkaavil Paadi
- Singer : KS Chithra, Chorus | Lyrics : S Ramesan Nair | Music : Darsan Raman
- Mangalam Padunna
- Singer : KJ Yesudas, KS Chithra | Lyrics : S Ramesan Nair | Music : Darsan Raman
- Thumbikale [Jeevanilamruthavymaay]
- Singer : KJ Yesudas, KS Chithra, Chorus | Lyrics : S Ramesan Nair | Music : Darsan Raman