View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ഇന്നല്ലെ നമ്മുടെ ജന്മദിനം ...

ചിത്രംതൊഴില്‍ അല്ലെങ്കില്‍ ജയില്‍ (1985)
ചലച്ചിത്ര സംവിധാനംകെ ജി രാജശേഖരന്‍
ഗാനരചനകണിയാപുരം രാമചന്ദ്രന്‍
സംഗീതംഎം കെ അര്‍ജ്ജുനന്‍
ആലാപനംകെ ജെ യേശുദാസ്, കോറസ്‌

വരികള്‍


Added by Susie on December 10, 2009
ഇന്നല്ലേ നമ്മുടെ ജന്മദിനം പുണ്യ ദിനം
ഇന്നല്ലേ നമ്മുടെ ജന്മദിനം (2)
പുതിയൊരു ഇന്ത്യ പിറന്നൊരു പുണ്യദിനം
ചങ്ങലയില്ലാത്ത മനുഷ്യരായ് മാറ്റിയ സ്വതന്ത്ര ഭാരത ജന്മദിനം
ഇന്നല്ലേ നമ്മുടെ ജന്മദിനം

ഗംഗാ യമുനാ കാവേരികളില്‍ സങ്കടമെല്ലാം തീര്‍ന്നില്ലേ (2)
നമ്മുടെ സങ്കടമെല്ലാം അലിഞ്ഞു ചെര്‍ന്നില്ലേ
തുംഗഭദ്രയും ഭക്രാനംഗലും സങ്കല്പം പൂത്തതല്ലേ (2)
നമ്മുടെ സ്വപ്‌നങ്ങള്‍ പൂത്തതല്ലേ �.
ഇന്നല്ലേ നമ്മുടെ ജന്മദിനം

ഗാന്ധി മഹാത്മജി ചൊല്ലിയ മന്ത്രങ്ങള്‍ കേട്ട് നടന്നവരല്ലേ നാം (2)
ഇതുവരെ കേട്ട് വളര്‍ന്നവരല്ലേ നാം
അവസാന തുള്ളി ചോരയും നാടിനെന്നു പറഞ്ഞോരമ്മയുടെ മക്കളല്ലേ (2)
നാം ഭാരത മാതാവിന്‍ മക്കളല്ലേ

ഇന്നല്ലേ നമ്മുടെ ജന്മദിനം
പുതിയൊരു ഇന്ത്യ പിറന്നൊരു പുണ്യദിനം
ചങ്ങലയില്ലാത്ത മനുഷ്യരായ് മാറ്റിയ സ്വതന്ത്ര ഭാരത ജന്മദിനം
ഇന്നല്ലേ നമ്മുടെ ജന്മദിനം

----------------------------------

Added by ജിജാ സുബ്രഹ്മണ്യൻ on March 14, 2011

Innalle nammude janmadinam punnya dinam
Innalle nammude janmadhinam (2)
Puthiyoru India pirannoru punnya dinam
Changalayillaatha manushyaray maatiya
swathanthra bharatha janmadinam
(Innalle nammude ...)

Ganga yamuna kaverikalil sankadamellaam theernnille(2)
Nammude sankadamellaam alinju chernnille
Thungabadrayum bakranangalum sankalppam poothathalle(2)
Nammude swapnangal poothathalle
(Innalle nammude ...)

Gandhi mahathmaji cholliya manthrangal
kettu nadannavaralle naam(2)
Ithuvare kettu valarnnavaralle naam
Avasaana thulli chorayum naadinennu
paranjorammayude makkalalle(2)
Naam bharatha mathaavin makkalalle
(Innalle nammude ...)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

വൃന്ദാവനം
ആലാപനം : ഉണ്ണി മേനോന്‍, അമ്പിളി, അശോകന്‍   |   രചന : കണിയാപുരം രാമചന്ദ്രന്‍   |   സംഗീതം : എം കെ അര്‍ജ്ജുനന്‍
കാലനില്ലാക്കാലം
ആലാപനം : പി ജയചന്ദ്രൻ, അമ്പിളി, സി ഒ ആന്റോ   |   രചന : കണിയാപുരം രാമചന്ദ്രന്‍   |   സംഗീതം : എം കെ അര്‍ജ്ജുനന്‍
ഇതാ ഭാരതം
ആലാപനം : കെ ജെ യേശുദാസ്   |   രചന : കണിയാപുരം രാമചന്ദ്രന്‍   |   സംഗീതം : എം കെ അര്‍ജ്ജുനന്‍