Ithaa Bhaaratham ...
Movie | Thozhil Allengil Jail (1985) |
Movie Director | KG Rajasekharan |
Lyrics | Kaniyapuram Ramachandran |
Music | MK Arjunan |
Singers | KJ Yesudas |
Lyrics
Added by vikasvenattu@gmail.com on June 9, 2010 ഇതാ ഭാരതം ഇതാ കേരളം ഇതാണു നമ്മുടെ ജീവിതം ഉയരുന്നിതാ ഉണരുന്നിതാ യുവഭാരതത്തിന്റെ ശംഖനാദം (ഇതാ...) വെളിച്ചംവിതറി ചിരിച്ചു നില്‍ക്കുന്ന വിളക്കുമരങ്ങള്‍... തൂക്കുമരങ്ങള്‍... തിരുവോണത്തെരുവിലെ വിളക്കുമരങ്ങള്‍ എല്ലാം എല്ലാം ഞങ്ങള്‍ക്കു നിങ്ങളുടെ സ്വര്‍ലോകം നല്‍കിയ തൂക്കുമരങ്ങള്‍ തൂക്കുമരങ്ങള്‍... തൂക്കുമരങ്ങള്‍... തൊഴില്‍ അല്ലെങ്കില്‍ ജയില്‍ തരൂ ജയില്‍ തരൂ... (ഇതാ) മദിച്ചുപോകുമീ മാവേലിമന്നന്റെ സുന്ദരദൃശ്യങ്ങള്‍... ശവമഞ്ചങ്ങള്‍... മരിക്കാത്ത ഞങ്ങളുടെ ശവമഞ്ചങ്ങള്‍ എല്ലാം എല്ലാം ഞങ്ങള്‍ക്കു നിങ്ങളുടെ പൊന്നോണം നല്‍കിയ ശവമഞ്ചങ്ങള്‍ ശവമഞ്ചങ്ങള്‍... ശവമഞ്ചങ്ങള്‍... തൊഴില്‍ അല്ലെങ്കില്‍ ജയില്‍ തരൂ ജയില്‍ തരൂ... (ഇതാ) ---------------------------------- Added by Susie on July 6, 2010 ithaa bharatham ithaa keralam ithaanu nammude jeevitham uyarunnithaa unarunnithaa yuvabharathathinte shankhanaadam (ithaa) velicham vithari chirichu nilkkunna vilakkumarangal thookkumarangal thiruvonatheruvile vilakkumarangal ellaam ellaam njangalkku ningalude swarlokam nalkiya thookkumarangal thookkumarangal thookkumarangal thozhil allenkil jail tharoo jail tharoo (ithaa) madichu pokumee maveli mannante sundaradrishyangal shavamanchangal marikkaatha njangalude shavamanchangal ellaam ellaam njangalkku ningalude ponnonam nalkiya shavamanchangal shavamanchangal shavamanchangal thozhil allenkil jail tharoo jail tharoo (ithaa) |
Other Songs in this movie
- Vrindaavanam
- Singer : Unni Menon, Ambili, Ashokan | Lyrics : Kaniyapuram Ramachandran | Music : MK Arjunan
- Innalle nammude janmadinam
- Singer : KJ Yesudas, Chorus | Lyrics : Kaniyapuram Ramachandran | Music : MK Arjunan
- Kaalanillakkaalam
- Singer : P Jayachandran, Ambili, CO Anto | Lyrics : Kaniyapuram Ramachandran | Music : MK Arjunan