

Innalle nammude janmadinam ...
Movie | Thozhil Allengil Jail (1985) |
Movie Director | KG Rajasekharan |
Lyrics | Kaniyapuram Ramachandran |
Music | MK Arjunan |
Singers | KJ Yesudas, Chorus |
Lyrics
Added by Susie on December 10, 2009 ഇന്നല്ലേ നമ്മുടെ ജന്മദിനം പുണ്യ ദിനം ഇന്നല്ലേ നമ്മുടെ ജന്മദിനം (2) പുതിയൊരു ഇന്ത്യ പിറന്നൊരു പുണ്യദിനം ചങ്ങലയില്ലാത്ത മനുഷ്യരായ് മാറ്റിയ സ്വതന്ത്ര ഭാരത ജന്മദിനം ഇന്നല്ലേ നമ്മുടെ ജന്മദിനം ഗംഗാ യമുനാ കാവേരികളില്‍ സങ്കടമെല്ലാം തീര്‍ന്നില്ലേ (2) നമ്മുടെ സങ്കടമെല്ലാം അലിഞ്ഞു ചെര്‍ന്നില്ലേ തുംഗഭദ്രയും ഭക്രാനംഗലും സങ്കല്പം പൂത്തതല്ലേ (2) നമ്മുടെ സ്വപ്‌നങ്ങള്‍ പൂത്തതല്ലേ �. ഇന്നല്ലേ നമ്മുടെ ജന്മദിനം ഗാന്ധി മഹാത്മജി ചൊല്ലിയ മന്ത്രങ്ങള്‍ കേട്ട് നടന്നവരല്ലേ നാം (2) ഇതുവരെ കേട്ട് വളര്‍ന്നവരല്ലേ നാം അവസാന തുള്ളി ചോരയും നാടിനെന്നു പറഞ്ഞോരമ്മയുടെ മക്കളല്ലേ (2) നാം ഭാരത മാതാവിന്‍ മക്കളല്ലേ ഇന്നല്ലേ നമ്മുടെ ജന്മദിനം പുതിയൊരു ഇന്ത്യ പിറന്നൊരു പുണ്യദിനം ചങ്ങലയില്ലാത്ത മനുഷ്യരായ് മാറ്റിയ സ്വതന്ത്ര ഭാരത ജന്മദിനം ഇന്നല്ലേ നമ്മുടെ ജന്മദിനം ---------------------------------- Added by ജിജാ സുബ്രഹ്മണ്യൻ on March 14, 2011 Innalle nammude janmadinam punnya dinam Innalle nammude janmadhinam (2) Puthiyoru India pirannoru punnya dinam Changalayillaatha manushyaray maatiya swathanthra bharatha janmadinam (Innalle nammude ...) Ganga yamuna kaverikalil sankadamellaam theernnille(2) Nammude sankadamellaam alinju chernnille Thungabadrayum bakranangalum sankalppam poothathalle(2) Nammude swapnangal poothathalle (Innalle nammude ...) Gandhi mahathmaji cholliya manthrangal kettu nadannavaralle naam(2) Ithuvare kettu valarnnavaralle naam Avasaana thulli chorayum naadinennu paranjorammayude makkalalle(2) Naam bharatha mathaavin makkalalle (Innalle nammude ...) |
Other Songs in this movie
- Vrindaavanam
- Singer : Unni Menon, Ambili, Ashokan | Lyrics : Kaniyapuram Ramachandran | Music : MK Arjunan
- Kaalanillakkaalam
- Singer : P Jayachandran, Ambili, CO Anto | Lyrics : Kaniyapuram Ramachandran | Music : MK Arjunan
- Ithaa Bhaaratham
- Singer : KJ Yesudas | Lyrics : Kaniyapuram Ramachandran | Music : MK Arjunan