മുന്നില്‍ മൂകമാം ...
ചിത്രം | ജയില്‍ (1966) |
ചലച്ചിത്ര സംവിധാനം | എം കുഞ്ചാക്കോ |
ഗാനരചന | വയലാര്‍ |
സംഗീതം | ജി ദേവരാജൻ |
ആലാപനം | കെ ജെ യേശുദാസ് |
വരികള്‍
Lyrics submitted by: Sreedevi Pillai Munnil mookamaam chakravaalam pinnil shoonyamaamandhakaaram andhakaaram andhakaaram Munnil mookamaam chakravaalam Kaattil jwalikkumo kaalam keduthumo mohangal koluthiya thirinaalam panchabhoothangal than panjarathinullil pidayunna thirinaalam pidayunna thirinaalam Munnil mookamaam chakravaalam Kayyil vilangumaay karalil iruttumaay kaalathin jayililirippoo njan aarude kaikal thurannu thanneedumee arayudeyazhivaathil arayudeyazhivaathil Munnil mookamaam chakravaalam | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള മുന്നില്‍ മൂകമാം ചക്രവാളം പിന്നില്‍ ശൂന്യമാമന്ധകാരം അന്ധകാരം.... അന്ധകാരം.... മുന്നില്‍ മൂകമാം ചക്രവാളം....... കാറ്റില്‍ ജ്വലിക്കുമോ കാലം കെടുത്തുമോ മോഹങ്ങള്‍ കൊളുത്തിയ തിരിനാളം പഞ്ചഭൂതങ്ങള്‍തന്‍ പഞ്ജരത്തിന്നുള്ളില്‍ പിടയുന്ന തിരിനാളം പിടയുന്ന തിരിനാളം മുന്നില്‍ മൂകമാം ചക്രവാളം..... കയ്യില്‍ വിലങ്ങുമായ് കരളില്‍ ഇരുട്ടുമായ് കാലത്തിന്‍ ജയിലിലിരിപ്പൂ ഞാന്‍ ആരുടെ കൈകള്‍ തുറന്നു തന്നീടുമീ അറയുടെയഴിവാതില്‍ അറയുടെയഴിവാതില്‍ മുന്നില്‍ മൂകമാം ചക്രവാളം..... |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- കിള്ളിയാറ്റിന്‍
- ആലാപനം : എസ് ജാനകി | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ
- സാവിത്രിയല്ല
- ആലാപനം : എല്‍ ആര്‍ ഈശ്വരി | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ
- ചരിത്രത്തിന്റെ വീഥിയിൽ
- ആലാപനം : കെ ജെ യേശുദാസ്, പി ജയചന്ദ്രൻ, പി ബി ശ്രീനിവാസ് | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ
- ചിത്രകാരന്റെ ഹൃദയം കവരും
- ആലാപനം : പി സുശീല | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ
- കാറ്ററിയില്ല കടലറിയില്ല
- ആലാപനം : എ എം രാജ | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ
- കളിചിരിമാറാത്ത കാലം
- ആലാപനം : പി സുശീല | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ
- തങ്കവിളക്കത്ത്
- ആലാപനം : എസ് ജാനകി | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ