

കിള്ളിയാറ്റിന്‍ ...
ചിത്രം | ജയില്‍ (1966) |
ചലച്ചിത്ര സംവിധാനം | എം കുഞ്ചാക്കോ |
ഗാനരചന | വയലാര്‍ |
സംഗീതം | ജി ദേവരാജൻ |
ആലാപനം | എസ് ജാനകി |
വരികള്‍
Lyrics submitted by: Sreedevi Pillai killiyaattinnakkareyundoru vellilanjikkadu vellilanjikkattilundoru vellaaramkoodu vellaaram kilikkoottinaduthoru vedan vannoo ammayeyambeythu achaneyambeythu kurukikkuruki koottilirunnu kunjippennu kilippennu O........... (killiyaattinnakkare.. vilichal mindatha daivam kiliyude vilikettilla koottilirunnu karanjittarum kootinu chennilla O....... (killiyaattinnakkare..) vellaramkilikkunjinu korikkan kallaritharane chuttan thunitharane choodan kudatharane kumbilukuthi koottilirikkana kunjippenu kilippennu O..... (killiyaattinakkare..) | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള കിള്ളിയാറ്റിന്നക്കരെയുണ്ടൊരു വെള്ളിലഞ്ഞിക്കാട് വെള്ളിലഞ്ഞിക്കാട്ടിലുണ്ടൊരു വെള്ളാരംകിളിക്കൂട് വെള്ളാരംകിളിക്കൂട്ടിനടുത്തൊരു വേടന്‍ വന്നൂ അമ്മയെയമ്പെയ്തു അച്ഛനെയമ്പെയ്തു കുറുകിക്കുറുകി കൂട്ടിലിരുന്നു കുഞ്ഞിപ്പെണ്ണു കിളിപ്പെണ്ണ് ഓ..... (കിള്ളിയാറ്റിന്നക്കരെ...) വിളിച്ചാല്‍ മിണ്ടാത്ത ദൈവം കിളിയുടെ വിളികേട്ടില്ല കൂട്ടിലിരുന്നു കരഞ്ഞിട്ടാരും കൂട്ടിനു ചെന്നില്ല്ലാ.. ഓ.... (കിള്ളിയാറ്റിന്നക്കരെ....) വെള്ളാരംകിളിക്കുഞ്ഞിനു കൊറിക്കാന്‍ കല്ലരിതരണേ ചുറ്റാന്‍ തുണിതരണേ ചൂടാന്‍ കുടതരണേ കുമ്പിളുകുത്തി കൂട്ടിലിരിക്കണ കുഞ്ഞിപ്പെണ്ണ് കിളിപ്പെണ്ണ് ഓ.......... (കിള്ളിയാറ്റിന്നക്കരെ....) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- മുന്നില്‍ മൂകമാം
- ആലാപനം : കെ ജെ യേശുദാസ് | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ
- സാവിത്രിയല്ല
- ആലാപനം : എല്‍ ആര്‍ ഈശ്വരി | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ
- ചരിത്രത്തിന്റെ വീഥിയിൽ
- ആലാപനം : കെ ജെ യേശുദാസ്, പി ജയചന്ദ്രൻ, പി ബി ശ്രീനിവാസ് | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ
- ചിത്രകാരന്റെ ഹൃദയം കവരും
- ആലാപനം : പി സുശീല | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ
- കാറ്ററിയില്ല കടലറിയില്ല
- ആലാപനം : എ എം രാജ | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ
- കളിചിരിമാറാത്ത കാലം
- ആലാപനം : പി സുശീല | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ
- തങ്കവിളക്കത്ത്
- ആലാപനം : എസ് ജാനകി | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ