Swaathi Hridaya ...
Movie | Rangam (1985) |
Movie Director | IV Sasi |
Lyrics | S Ramesan Nair |
Music | KV Mahadevan |
Singers | KJ Yesudas |
Lyrics
Lyrics submitted by: Jija Subramanian Swathi hrudaya dhwanikalilundoru Swarathaala pranayathin madhuralayam Swarnna sandhya smruthikalilundoru Swayamvara kadhayude priya rahasyam Virahathin paribhavam veenakkudathilenthi viralthumpu mizhineerilaakki praananaadhan nalkiya paramaanandam nee padangalil pakarthunna neram koritharichathu karalile kampiyo chaare ninnirayimman thampiyo (Swathi hridaya...) Niramaarnna mohangal neermukil panthalil mazhavillu kulakkunna neram jeevakala pookkum nirvruthiyil kulichu nin dhyaana mukham thudukkunna neram kori chorinjathu samgeetha varshamo kairali nin praana harshamo (Swathi hridaya...) | വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍ സ്വാതി ഹൃദയ ധ്വനികളിലുണ്ടൊരു സ്വരതാള പ്രണയത്തിന് മധുരലയം സ്വര്‍ണ്ണ സന്ധ്യാ സ്മൃതികളിലുണ്ടൊരു സ്വയംവര കഥയുടെ പ്രിയ രഹസ്യം വിരഹത്തിന് പരിഭവം വീണക്കുടത്തിലേന്തി വിരല്‍ തുമ്പ് മിഴി നീരിലാക്കി പ്രാണനാഥന് നല്കിയ പരമാനന്ദം നീ പദങ്ങളില്‍ പകര്‍ത്തുന്ന നേരം കോരിത്തരിച്ചത് കരളിലെ കമ്പിയോ ചാരെ നിന്നിരയിമ്മന് തമ്പിയോ (സ്വാതി ഹൃദയ) നിറമാര്‍ന്ന മോഹങ്ങള്‍ നീര്മുകില് പന്തലില്‍ മഴവില്ല് കുലയ്ക്കുന്ന നേരം ജീവകല പൂക്കും നിര്‍വൃതിയില്‍ കുളിച്ചു നിന് ധ്യാന മുഖം തുടുക്കുന്ന നേരം കോരി ചൊരിഞ്ഞത് സംഗീത വര്‍ഷമോ കൈരളി നിന് പ്രാണ ഹര്ഷമോ (സ്വാതി ഹൃദയ) |
Other Songs in this movie
- Vanashree Mukham
- Singer : KS Chithra, Krishnachandran | Lyrics : S Ramesan Nair | Music : KV Mahadevan
- Sarggathapassilakum Nimisham
- Singer : Vani Jairam | Lyrics : S Ramesan Nair | Music : KV Mahadevan
- Aaraarum Ariyaathe
- Singer : Krishnachandran | Lyrics : S Ramesan Nair | Music : KV Mahadevan
- Thamburaan Paattinu
- Singer : Krishnachandran | Lyrics : S Ramesan Nair | Music : KV Mahadevan
- Bhaavayaami Raghuraamam
- Singer : Vani Jairam | Lyrics : | Music : KV Mahadevan
- Kadhakalippadam
- Singer : Kalamandalam Hyderali | Lyrics : Traditional | Music : KV Mahadevan