Hridayam kondezhuthunna ...
Movie | Aksharathettu (1989) |
Movie Director | IV Sasi |
Lyrics | Sreekumaran Thampi |
Music | Shyam |
Singers | KS Chithra |
Lyrics
Added by devi pillai on August 22, 2008 ഹൃദയം കൊണ്ടെഴുതുന്ന കവിത പ്രണയാമൃതം അതിന്‍ ഭാഷ അർത്ഥം അനര്‍ത്ഥമായ് കാണാതിരുന്നാല്‍ അക്ഷരത്തെറ്റ് വരുത്താതിരുന്നാല്‍ അതു മഹാകാവ്യം ദാമ്പത്യം മഹാകാവ്യം പതറാതെ പാടിയ നാവുകളുണ്ടോ ഇടറാതെയാടിയ പാദങ്ങളുണ്ടോ തെറ്റും രാഗം പിഴയ്ക്കും താളം തിരുത്തലിലൂടെ തുടരും പ്രവാഹം ഈ ജീവഗാനപ്രവാഹം തെളിയാത്തബന്ധത്തിന്‍ ചിത്രങ്ങൾ വീണ്ടും സഹനവര്‍ണ്ണങ്ങളാൽ എഴുതണം നമ്മള്‍ വര്‍ഷംകൊണ്ടും വസന്തംകൊണ്ടും വേനലിന്‍ പാപം കഴുകുന്നു കാലം ആ പരബ്രഹ്മമാം കാലം Added by devi pillai on August 22, 2008 Hridayamkondezhuthunna Kavitha Pranayamrutham Athin Bhaasha Artham Anarthamay Kaanathirunnal Aksharathettu Varuthaathirunnal Athu Mahaakavyam Dampathyam Oru mahaakavyam Patharathe Paadiya Navukalundo Idaratheyadiya Padangalundo Thettum Ragam Pizhakkum Thalam Thiruthaliloode Thudarum Pravaham Ee Jeeva Gaanapravaham Theliyatha Bandhathin Chithrangal Veendum Sahana Varnnangalal Ezhuthanam Nammal Varsham Kondum Vasantham Kondum Venalin paapam Kazhukunnu Kaalam Aa parabramhamaam Kaalam |
Other Songs in this movie
- Aashadharaathiyil
- Singer : KJ Yesudas, KS Chithra, Chorus | Lyrics : Sreekumaran Thampi | Music : Shyam
- Hridayam kondezhuthunna
- Singer : KJ Yesudas | Lyrics : Sreekumaran Thampi | Music : Shyam