View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Manjum madhumaariyum ...

MoviePuthiya Karukkal (1989)
Movie DirectorThampi Kannanthanam
LyricsPoovachal Khader
MusicSP Venkitesh
SingersKJ Yesudas

Lyrics

Lyrics submitted by: Dr. Susie Pazhavarical


Added by ജിജാ സുബ്രഹ്മണ്യൻ on March 12, 2011

Manjum madhumaariyum thookum venmeghame
Nalina vanam pooki melle marayum hamsame
Ariyille enne marannuvo nee
tharikille alli malarine nee

mohamayiladum prema malar vadam
poothoru kalam
tharuthirum thazhvarayil
thalamenthi vannu nee
poomizhiyal ennullil thenpozhichu pinne nee
(manjum madhu..)

neela nizhal moodum mauna thadamake
nin mugham mathram
paurnnamiyal vannuthipoo
ennum ente jeevanil
porukille thengalukal thennalakum velayil
(manjum madhu..)
വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍

Added by Susie on November 25, 2009

മഞ്ഞും മധുമാരിയും തൂകും വെണ്മേഘമേ
നളിന വനം പൂകി മെല്ലെ മറയും ഹംസമേ
അറിയില്ലേ എന്നെ മറന്നുവോ നീ
തരികില്ലേ അല്ലി മലരിനെ നീ

മോഹമയിലാടും പ്രേമ മലര്‍ വാടം
പൂത്തൊരു കാലം
താരുതിരും താഴ്‌വരയില്‍
താലമേന്തി വന്നു നീ
പൂമിഴിയാല്‍ എന്നുള്ളില്‍
തേന്‍ പൊഴിച്ചു പിന്നെ നീ
(മഞ്ഞും മധു )

നീലനിഴല്‍ മൂടും മൌന തടമാകെ
നിന്‍ മുഖം മാത്രം
പൌര്‍ണമിയായ് വന്നുദിപ്പൂ
എന്നും എന്റെ ജീവനില്‍
പോരുകില്ലേ തേങ്ങലുകള്‍
തെന്നലാകും വേളയില്‍
(മഞ്ഞും മധു )



Other Songs in this movie

Manjum madhumaariyum
Singer : KS Chithra, Chorus   |   Lyrics : Poovachal Khader   |   Music : SP Venkitesh