View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

അക്കരെ നിന്നൊരു കൊട്ടാരം ...

ചിത്രംസ്വാഗതം (1989)
ചലച്ചിത്ര സംവിധാനംവേണു നാഗവള്ളി
ഗാനരചനബിച്ചു തിരുമല
സംഗീതംരാജാമണി
ആലാപനംഎം ജി ശ്രീകുമാർ, മിന്‍മിനി, പട്ടണക്കാട് പുരുഷോത്തമന്‍, ജഗന്നാഥൻ

വരികള്‍

Lyrics submitted by: Jija Subramanian

Akkare ninnoru kottaram
kappalu pole varunneram
ikkare ningade changaadangalum
pathemaariyumethenam

Pathemaariyil thaalappoliyumaay vannu vilikkenam
njangale ningal vilikkenam
kaahalam venam yohalam venam
baandu melam venam
aashakalere kothiyere
aaradimannil vidhi vere
aarariyunnu athilere
(Akkare ...)

Dooram thedunna noukakal pinneyum theerathu vanneedum
thuramukha theerathu vanneedum
koodu vedinju pokunna jeevan ennu madangeedum
pathivaay pokum idamellaam piriyaathennum thunayaakaan
iniyaaraaro aaraaro
(Akkare...)
വരികള്‍ ചേര്‍ത്തത്: ജിജ സുബ്രമണ്യന്‍

അക്കരെ നിന്നൊരു കൊട്ടാരം
കപ്പലുപോലെ വരുന്നേരം
ഇക്കരെ നിങ്ങടെ ചങ്ങാടങ്ങളും
പത്തേമാരിയുമെത്തേണം (2)

പത്തേമാരിയിൽ താലപ്പൊലിയുമായ് വന്നു വിളിക്കേണം
ഞങ്ങളെ നിങ്ങൾ വിളിക്കേണം
കാഹളം വേണം യോഹലം വേണം
ബാൻഡുമേളം വേണം
ആശകളേറെ കൊതിയേറെ
ആറടിമണ്ണിൽ വിധി വേറെ
ആരറിയുന്നു അതിലേറെ
(അക്കരെ നിന്നൊരു കൊട്ടാരം..)

ദൂരം തേടുന്ന നൗകകൾ പിന്നെയും തീരത്തു വന്നീടും
തുറമുഖ തീരത്ത് വന്നീടും
കൂടുവെടിഞ്ഞു പോകുന്ന ജീവൻ എന്നു മടങ്ങീടും
പതിവായ് പോകും ഇടമെല്ലാം പിരിയാതെന്നും തുണയാകാൻ
ഇനിയാരാരോ ആരാരോ
(അക്കരെ നിന്നൊരു കൊട്ടാരം..)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

മഞ്ഞിന്‍ ചിറകുള്ള
ആലാപനം : എം ജി ശ്രീകുമാർ, ജി വേണുഗോപാല്‍, മിന്‍മിനി, മണികണ്ഠൻ (പഴയത്)   |   രചന : ബിച്ചു തിരുമല   |   സംഗീതം : രാജാമണി
ഫിഫി ഫിഫി
ആലാപനം : എം ജി ശ്രീകുമാർ, മിന്‍മിനി, പട്ടണക്കാട് പുരുഷോത്തമന്‍   |   രചന : ബിച്ചു തിരുമല   |   സംഗീതം : രാജാമണി